1 GBP = 104.15
breaking news

“കാറപകടത്തില്‍ താന്‍ മരിച്ചെന്ന് ദിവസങ്ങളായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്ത തന്‍റെ കുടുംബത്തേയും സുഹൃത്തുക്കളെയും വേദനിപ്പിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ തള്ളിക്കളയുക. ദൈവാനുഗ്രഹത്താല്‍ താന്‍ ജീവനോടെയുണ്ട്. വ്യാജ വാര്‍ത്ത പടച്ച യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും റെയ്ന കുറിക്കുന്നു.

കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന വ്യാജ വാര്‍ത്തക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യന്‍ താരം സുരേഷ് റെയ്ന. താന്‍ ജീവനോടെയുണ്ടെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും റെയ്‌ന വ്യക്തമാക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു റെയ്നയുടെ പ്രതികരണം. ക്രിക്കറ്റര്‍ സുരേഷ് റെയ്ന കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു വാര്‍ത്ത. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചില യൂട്യൂബ് ചാനലുകാരാണ് പ്രചാരണം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജ വാര്‍ത്തയെപ്പറ്റിയുള്ള റെയ്നയുടെ കുറിപ്പ് ഇങ്ങനെ;

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more