1 GBP = 104.20
breaking news

വീട് നഷ്ട്ടപെട്ട ഒരാൾക്ക് വീടുവച്ചു കൊടുക്കാൻ യു കെ യിലെ കെറ്ററിംഗില്‍ ചീട്ടുകളി മത്സരം നടത്തുന്നു

വീട് നഷ്ട്ടപെട്ട ഒരാൾക്ക് വീടുവച്ചു കൊടുക്കാൻ യു കെ യിലെ കെറ്ററിംഗില്‍ ചീട്ടുകളി മത്സരം നടത്തുന്നു
സിബു ജോസഫ്
കഴിഞ്ഞ പ്രളയത്തില്‍ വീടു നഷ്ട്ടപ്പെട്ട എറണാകുളം പുത്തെൻവേലി മാളവന സ്വദേശി ജയമ്മക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനുവേണ്ടി യു കെ യിലെ കെറ്ററിംഗില്‍ ചീട്ടുകളി മത്സരം നടത്തപ്പെടുന്നു .
‘കെറ്ററിംഗ്‌ വാരിയെഴ്സിന്‍റെ നേതൃത്തത്തില്‍ 2019 ഫെബ്രുവരി 2 നു അണിയിച്ചൊരുക്കുന്ന ചീട്ടുകളി മാമാങ്കത്തിലേക്കും,അതിനോടൊപ്പം സങ്കടിപ്പിക്കുന്ന നൃർത്ത കലാസന്ധ്യയിലേക്കും എല്ലാ നല്ലവരായ പ്രിയപ്പെട്ട ചീട്ടുകളി പ്രേമികളെയും സുഹൃത്തുക്കളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. .
.ചീട്ടുകളി ഇടവേളയിൽ U K യിലെ പ്രമുഖ നര്‍ത്തകിമാരുടെ ബെല്ലിഡാൻസ് ഉണ്ടായിരിക്കുന്നതാണ് എന്നുകൂടി ഓർമ്മിപ്പിക്കുന്നു .
ആകൃഷനീയമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത് ചീട്ടുകളി സമ്മാനങ്ങൾ ചുവടെ ചേർക്കും വിധംമായിരിക്കും…
ലേലത്തിനും,റമ്മിക്കും മൂന്നു സമ്മാനങ്ങൾ വീതമായിരിക്കും…അതു യഥാക്രമം £301,£201,£101 എന്നിങ്ങനെയായിരിക്കും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more