1 GBP = 104.15
breaking news

രാഹുല്‍ഗാന്ധി ദുബൈ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

രാഹുല്‍ഗാന്ധി ദുബൈ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ദുബൈ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകുന്നേരം സബീല്‍ കൊട്ടാരത്തിലാണ് രാഹുല്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ കണ്ടത്. ശൈഖ് മുഹമ്മദിന്റെ വിനയത്തെയും അദ്ദേഹത്തിന്റെ സഹിഷ്ണുതയെയും പരമാര്‍ശിച്ചു കൊണ്ടാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. ചുതലുകളില്‍ 50 വര്‍ഷം പിന്നിടുന്ന ഭരണാധികാരിയെ രാഹുല്‍ അഭിനന്ദിച്ചു. സാംപെത്രോഡയും രാഹുലിനൊപ്പമുണ്ടായിരുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more