1 GBP = 104.16
breaking news

ലിബിയയിലെ ട്രിപോളിയിലുള്ള ഇന്ത്യക്കാര്‍ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം

ലിബിയയിലെ ട്രിപോളിയിലുള്ള ഇന്ത്യക്കാര്‍ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം

ലിബിയയിലെ ട്രിപോളിയിലുള്ള ഇന്ത്യക്കാര്‍ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം. ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം ട്രിപ്പോളിയിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. തലസ്ഥാന നഗരമായ ട്രിപ്പോളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വിമത ഗ്രൂപ്പുകള്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി ശ്രമിക്കുന്നതാണ് വ്യാപക സംഘര്‍ഷത്തില്‍ കലാശിച്ചത്.മലയാളികളടക്കം 500 ഓളം ഇന്ത്യക്കാരാണ് ട്രിപ്പോളിയിലുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more