1 GBP = 104.14
breaking news

യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ കലാമേളയ്ക്ക് ഇനി രണ്ടു ദിവസം കൂടി മാത്രം

യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ കലാമേളയ്ക്ക്  ഇനി രണ്ടു ദിവസം കൂടി മാത്രം

ജയകുമാർ നായർ

യുക്മ മിഡ് ലാ ൻഡസ്‌ റീ ജ ന ൽ കലാമേള ഇനി രണ്ടു ദിവസം കൂടി മാത്രം. ക്ടോബർ 26 ശനിയാഴ്ച ബ്ർമിംഗ്ഹാമിൽ വച്ചു നടത്ത പ്പെടുന്ന കലാമേള യ്ക്ക് വേദിയാകുന്നത്‌ ST EDMUND CHAMPION CATHOLIC SCHOOL ERDINGTON ആണ് .തുടർച്ച യായ രണ്ടാം തവണയും ഇ എം എ എന്ന ചുരുക്ക പേരിൽ അറിയ പെടുന്ന എർഡിങ്ടൺ മലയാളായി മലയാളി അസോസിയേഷന്‍ ആണ്,കലാമേളക്ക് ആഥിത്യം വഹിക്കുന്നത് . റീജണൽ ഉപാധ്യക്ഷ വീണ പ്രശാന്ത് അസോസിയേഷൻ പ്രസിഡണ്ട് ജെറി സിറിയക് തുടങ്ങി യവരുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു .വേദികളുടെ അടിസ്ഥാന സൗ കര്യ വികസനത്തിനു വേണ്ട മാസ്റ്റർ പ്ളാൻ തയ്യാറായി കഴി ഞ്ഞു. റീ ജ നീ ലെ അംഗ അസോസിയേഷൻ നിൽ നിന്നുള്ള മത്സരാർ ധികൾ കലാമേളയ്ക്ക് വേണ്ടിയുള്ള അവസാന ഘട്ട പരിശീലനത്തിലാണ് .

യുക്മ ദേശിയ കലാമേള ഒഴിച്ചാൽ ഏറ്റവും കുടുതൽ ആളുകൾ പങ്കെടുക്കുന്ന കലാമേളയും മിഡ് ലണ്ട്സ് റിജിയണൽ കലാമേള തന്നെ . മേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യുക്മ പ്രവർത്തകരുടെ ഒരു വലിയ സംഘം തന്നെ കലാ മേളക്ക് പിന്നിൽ അണി നിരക്കും ,ഇത്തവണ യുക്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരവും റീജിയണൽ കലാമേളകൾക്കൊപ്പം നടത്തപ്പെടും ,ഈ മത്സരത്തിലേക്ക് യു കെയിൽ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം. അംഗ അസ്സോസിയേഷ നുകളിലെ എല്ലാ കലാകാരൻ മാരും കലാകാരികളും ഈ അവസരം പരമാവതി ഉപയോഗപ്പെടുത്ത ണമെന്ന് റീജണൽ കമ്മിറ്റി അഭ്യർഥിച്ചു.
.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more