1 GBP = 104.15
breaking news

പീഡനം മറച്ചുവെച്ചു; കർദിനാൾ കുറ്റക്കാരൻ

പീഡനം മറച്ചുവെച്ചു; കർദിനാൾ കുറ്റക്കാരൻ

പാ​രി​സ്​: ലൈം​ഗി​ക അ​തി​ക്ര​മം മ​റ​ച്ചു​വെ​ച്ച​തി​ന്​ ക​ർ​ദി​നാ​ൾ കു​റ്റ​ക്കാ​ര​ൻ. ഫ്രാ​ൻ​സി​ലെ ക​ത്തോ​ലി​ക്ക സ​ഭ​യി​ലെ ഉ​ന്ന​ത​ൻ ക​ർ​ദി​നാ​ൾ ഫി​ലി​പ്പി ബാ​ർ​ബ​റി​നെ​തി​രെ​യാ​ണ്​ ന​ട​പ​ടി. ആ​റു​മാ​സ​ത്തെ ത​ട​വ​ു​ശി​ക്ഷ ല​ഭി​ച്ച അ​ദ്ദേ​ഹം, രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്.

ലി​യോ​ണി​ലെ ആ​ർ​ച് ബി​ഷ​പ്പാ​യ ഫി​ലി​പ്പി ബാ​ർ​ബ​റി​​നെ, അ​ദ്ദേ​ഹ​ത്തി​​െൻറ അ​ഭാ​വ​ത്തി​ലാ​ണ്​ കോ​ട​തി കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ​ത്. 2014ലും  2015​ലും സ​ഭ​യി​ൽ ന​ട​ന്ന പീ​ഡ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​​വെ​ന്ന​താ​ണ്​ കേ​സ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more