1 GBP = 104.30
breaking news

കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത ജേ​ണ​ലി​സ്​​റ്റി​ന് ചൈനയിൽ​ ത​ട​വു​ശി​ക്ഷ

കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത ജേ​ണ​ലി​സ്​​റ്റി​ന് ചൈനയിൽ​ ത​ട​വു​ശി​ക്ഷ

ബെ​യ്​​ജി​ങ്​: ചൈ​ന​യി​ലെ വൂ​ഹാ​നി​ൽ ആ​ദ്യ കോ​വി​ഡ്​ കേ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ട്​​ ഒ​രു ​വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ഇ​ക്ക​ഴി​ച്ച മാ​ർ​ച്ചി​ൽ ‘സൗ​ത്ത്​ ചൈ​ന മോ​ണി​ങ്​ പോ​സ്​​റ്റി’​ൽ ചൈ​നീ​സ്​ സ​ർ​ക്കാ​ർ രേ​ഖ​ക​ൾ ഉ​ദ്ധ​രി​ച്ച്​ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ൽ, 2019 ന​വം​ബ​ർ 17നാ​ണ്​ ഹു​ബെ​യ്​ പ്ര​വി​ശ്യ സ്വ​ദേ​ശി​യാ​യ ആ​ദ്യ കോ​വി​ഡ്​ ബാ​ധി​ത​നെ ക​ണ്ടെ​ത്തി​യ​ത്​ എ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, പോ​യ​വ​ർ​ഷം ഡി​സം​ബ​ർ എ​ട്ടു​വ​രെ പു​തി​യ​ത​രം രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി ചൈ​ന ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ചി​ല്ല.

2019ലെ ​അ​വ​സാ​ന ദി​വ​സ​മാ​ണ്​ വൂ​ഹാ​ൻ മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ ക​മീ​ഷ​ൻ വൈ​റ​ൽ ന്യൂ​മോ​ണി​യ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും അ​റി​യി​പ്പ്​ ന​ൽ​കു​ന്ന​ത്. അ​ജ്ഞാ​ത രോ​ഗ​ത്തി​നു​ പി​ന്നി​ൽ കൊ​റോ​ണ വൈ​റ​സ്​ ആ​ണെ​ന്ന്​ ജ​നു​വ​രി ഏ​ഴി​ന്​ രോ​ഗ​നി​യ​ന്ത്ര​ണ പ്ര​തി​രോ​ധ വി​ഭാ​ഗം സ്​​ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്​​തു. 

അതിനിടെ, വൂ​ഹാ​നി​ലു​ണ്ടാ​യ കോ​വി​ഡ്​ ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സി​റ്റി​സ​ൺ ജേ​ണ​ലി​സ്​​റ്റ്​ സാ​ങ്​ സാ​ന്​ അ​ഞ്ചു വ​ർ​ഷം ജ​യി​ൽ​ശി​ക്ഷ ല​ഭി​ച്ചേ​ക്കും. 37കാ​രി​യാ​യ സാ​ൻ നേ​ര​േ​ത്ത അ​ഭി​ഭാ​ഷ​ക​യാ​യി​രു​ന്നു.​ മേ​യി​ൽ അ​റ​സ്​​റ്റി​ലാ​യ​തു​മു​ത​ൽ ഇ​വ​ർ ത​ട​വു​കേ​ന്ദ്ര​ത്തി​ലാ​ണ്. ​’ത​ർ​ക്ക​ങ്ങ​ളും പ്ര​ശ്​​ന​ങ്ങ​ളു​മു​ണ്ടാ​ക്കി​’യെ​ന്ന​താ​ണ്​ ഇ​വ​ർ​ക്കെ​തി​രാ​യ കു​റ്റം. 

ചൈ​ന​യി​ൽ ആ​ക്​​ടി​വി​സ്​​റ്റു​ക​ളെ ഒ​തു​ക്കാ​ൻ പൊ​തു​വെ ചു​മ​ത്തു​ന്ന കു​റ്റ​ങ്ങ​ളാ​ണി​ത്. വൂ​ഹാ​നി​ലെ വൈ​റ​സ്​ ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത ഒ​ന്നി​ല​ധി​കം പേ​രെ ഭ​ര​ണ​കൂ​ടം നോ​ട്ട​മി​ട്ടി​ട്ടു​ണ്ട്. ഇ​തി​ൽ ചി​ല​രെ കാ​ണാ​താ​വു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more