1 GBP = 103.94
breaking news

ആദ്യഘട്ട പ്രചാരണം കൊടിയിറങ്ങി; ബിഹാർ നാളെ ബൂത്തിലേക്ക്

ആദ്യഘട്ട പ്രചാരണം കൊടിയിറങ്ങി; ബിഹാർ നാളെ ബൂത്തിലേക്ക്

പ​ട്ന: ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ബു​ധ​നാ​ഴ്​​ച ന​ട​ക്കും. 243 അം​ഗ നി​യ​മ​സ​ഭ​യി​ലെ 71 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ്.ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ​യും വി​വി​ധ കേ​ന്ദ്ര മ​ന്ത്രി​മാ​രും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹാ​റാ​ലി​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും ബു​ധ​നാ​ഴ്​​ച ബി​ഹാ​റി​ലെ​ത്തു​ന്നു​ണ്ട്. 

15 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ, ത​ന്നെ പ​തി​വാ​യി തു​ണ​ച്ചു​പോ​രു​ന്ന വ​നി​ത വോ​ട്ട​ർ​മാ​ർ കൈ​വെ​ടി​യി​ല്ല എ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ്. സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും ഓ​രോ ഗ്രാ​മ​ങ്ങ​ളി​ലും സൗ​രോ​ർ​ജ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നു​മാ​ണ് വാ​ഗ്ദാ​നം. 

എ​ന്നാ​ൽ, തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​വും, ലോ​ക്ഡൗ​ൺ കാ​ല​ത്ത് ബി​ഹാ​റി​ൽ നി​ന്നു​ള്ള കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ട്ട ദു​രി​ത​ങ്ങ​ളും എ​ണ്ണി​പ്പ​റ​ഞ്ഞ് മ​ഹാ​സ​ഖ്യ​ത്തി‍െൻറ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​ർ.​ജെ.​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് വേ​ദി​ക​ളി​ൽ ആ​ളി​ക്ക​ത്തു​ന്നു. 

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ അ​മ​ർ​ന്ന ശേ​ഷം രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന രീ​തി​യി​ലും ബി​ഹാ​ർ ശ്ര​ദ്ധ​നേ​ടു​ന്നു​ണ്ട്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ളു​ക​ൾ പാ​ലി​ക്കാ​തെ ന​ട​ത്തു​ന്ന റാ​ലി​ക​ളു​ടെ സം​ഘാ​ട​ക​ർ​ക്കെ​തി​രെ ര​ണ്ടു​വ​ർ​ഷം​വ​രെ ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റം ചു​മ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കെ, നി​തീ​ഷ് കു​മാ​റും തേ​ജ​സ്വി യാ​ദ​വും പ​ങ്കെ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ൽ മു​ഖാ​വ​ര​ണം പോ​ലും ധ​രി​ക്കാ​തെ​യാ​ണ് ആ​യി​ര​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടി​യ​ത്. നേ​താ​ക്ക​ളും മാ​സ്ക് ധ​രി​ക്കാ​തെ​യാ​ണ് പൊ​തു​വേ​ദി​ക​ളി​ലെ​ത്തു​ന്ന​ത്.

2.12 ല​ക്ഷം പേ​ർ​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും ആ​യി​ര​ത്തി​ലേ​റെ പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്ത ബി​ഹാ​ർ, രോ​ഗ​മു​ക്തി നി​ര​ക്കി​ൽ ഏ​റെ മു​ന്നി​ലാ​ണെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ൾ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി വീ​ണ്ടും രൂ​ക്ഷ​മാ​ക്കി​യേ​ക്കും എ​ന്ന ആ​ശ​ങ്ക​യു​ണ്ട്. സം​സ്ഥാ​ന​ത്തി‍െൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ചു​മ​ത​ല​യു​ള്ള ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്, ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ൽ കു​മാ​ർ മോ​ഡി, ബി​ഹാ​റി​ൽ നി​ന്നു​ള്ള മു​ൻ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് പ്ര​സാ​ദ് റൂ​ഡി, ദേ​ശീ​യ വ​ക്താ​വ് ഷാ​ന​വാ​സ് ഹു​സൈ​ൻ എ​ന്നീ ബി.െ​ജ.​പി നേ​താ​ക്ക​ൾ​ക്ക് ഇ​തി​ന​കം കോ​വി​ഡ് ബാ​ധി​ച്ച് പ​ര​സ്യ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. നി​തീ​ഷ് കാ​ബി​ന​റ്റി​ലെ ര​ണ്ടു​മ​ന്ത്രി​മാ​ർ​ക്ക് കോ​വി​ഡി​ൽ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more