1 GBP = 104.29
breaking news

സ്ട്രാറ്റ്ഫോഡ് രെഹോബോത് ഫെയ്ത് ലാൻഡ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസം 14,15 തീയതികളിൽ പ്രോഫറ്റ് ടിജോ തോമസ് നയിക്കുന്ന ശുശ്രൂഷകൾ…

സ്ട്രാറ്റ്ഫോഡ് രെഹോബോത് ഫെയ്ത് ലാൻഡ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസം 14,15 തീയതികളിൽ പ്രോഫറ്റ് ടിജോ തോമസ് നയിക്കുന്ന ശുശ്രൂഷകൾ…

സ്ട്രാറ്റ്ഫോഡ്: രെഹോബോത് ഫെയ്ത് ലാൻഡ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസം 14,15 തീയതികളിൽ വൈകുന്നേരം 3 മണിമുതൽ (സ്കൂൾ 21, E15 3PA ) യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു.

ഇന്ത്യൻ സഭകളുടെ ഉണർവിനും, രാജ്യങ്ങളുടെ അനുഗ്രഹത്തിനുമായി ദൈവത്താൽ ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പ്രോഫറ്റ് ടിജോ തോമസ് ആണ് ശുശ്രുഷിക്കുന്നത്.

ആധുനീക വൈദ്യ ശാസ്ത്രം പരാജയപ്പെട്ട മേഖലകളിൽ ദൈവകരം തന്റെ ശുശ്രൂഷയിലൂടെ വെളിപ്പെടുന്നതിനു ജനം മുൻപ് സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ആ അനുഭവം ലണ്ടനിലും തുടരും എന്നു നിസംശയം പറയാം.ജീവിതത്തിൽ രോഗത്താൽ വേദനിക്കുന്നവർ സാമ്പത്തീക ബുദ്ധിമുട്ടിനാൽ ഭാരപ്പെടുന്നവർ ദാമ്പത്യാ ജീവിതത്തിൽ ക്ലേശമനുഭവിക്കുന്നവർ ദൈവത്തെ കൂടുതലായി അടുത്തു അറിയുവാൻ ആഗ്രഹിക്കുന്നവർ ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നവർക്കൊക്കെ ഈ യോഗം ഒരു അനുഗ്രഹമായി മാറും.ബ്രദർ ഡെൻസിൽ വിൽ‌സന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷകൾ നടക്കുന്നു. കടന്നു വരുന്നവർക്കായി ഫ്രീ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട് കൂടുതൽ വിവരങ്ങൾക്ക് ഈ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

07454860800, 07918426739

Event location

School 21, new mount street, Stratford, London

E15 3PA. Near DLR station

( free parking space available)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more