1 GBP =
breaking news

കുട്ടികൾക്ക് അവധിക്കാല സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ഡർബിഷെയറിൽ…

കുട്ടികൾക്ക് അവധിക്കാല സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ഡർബിഷെയറിൽ…

ബാബു ജോസഫ്

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ ആത്മീയ നേതൃത്വം നൽകുന്ന കിഡ്സ് ഫോർ കിങ്ഡം ടീം ഈവരുന്ന സ്കൂൾ അവധിക്കാലത്ത് 9 മുതൽ 12 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നടത്തുന്ന താമസിച്ചുള്ള ധ്യാനം സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് 3 വരെ ഡെർബിഷെയറിലുള്ള മറ്റ്ലോക്ക് കാത്തലിക് യൂത്ത് സെന്ററിൽ നടക്കും .
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികളുടെ ആത്മീയ വളർച്ചയെ പരിപോഷിപ്പിക്കുവാൻ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന കിഡ്സ് ഫോർ കിങ്‌ഡം സെഹിയോൻ ടീം നയിക്കുന്ന ഈ ധ്യാനത്തിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു.

അഡ്രസ്സ് .
THE BRIARS CATHOLIC YOUTH CENTRE
BRIARS LANE , CRICH .
MATLOCK
DE4 5BW.
www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് ബുക്കിങ് നടത്താം.

കൂടുതൽ വിവരങ്ങൾക്ക് ;
തോമസ് ജോസഫ് ‭07877 508926‬
ആമി സെയിൽസ് ‭07535 699082‬

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more