1 GBP = 104.21
breaking news

രണ്‍ബീറിനൊപ്പമുള്ള സച്ചിന്റെ മകളുടെ സെല്‍ഫി വൈറലാകുന്നു; ആഘോഷമാക്കി പാപ്പരാസികളും

രണ്‍ബീറിനൊപ്പമുള്ള സച്ചിന്റെ മകളുടെ സെല്‍ഫി വൈറലാകുന്നു; ആഘോഷമാക്കി പാപ്പരാസികളും

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിനൊപ്പമുള്ള സച്ചിന്റെ മകള്‍ സാറയുടെ സെല്‍ഫി വൈറലാകുന്നു. ബോളിവുഡ് പാപ്പരാസികളുടെ ക്യാമറക്കണ്ണില്‍ അധികം ഇടംനേടാത്ത ആളാണ് സാറ ടെന്‍ഡുല്‍ക്കര്‍. റണ്‍വീര്‍ ഓഫീഷ്യല്‍ ട്വിറ്ററിലാണ് ഇരുവരും തമ്മിലുള്ള സെല്‍ഫിയെത്തിയത്. ഇതോടെ പാപ്പരാസികള്‍ ഇത് ആഘോഷമാക്കി. ഗോസിപ്പുകളില്‍ നിന്നെല്ലാം അകന്നുകഴിയുന്ന സച്ചിനും കുടുംബത്തിനും ഇത് തലവേദനയാകുമോയെന്ന് കണ്ടറിയണം. ബാജിറാവു മസ്താനയ്ക്ക് ശേഷം പത്മാവതിയിലാണ് രണ്‍വീര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more