1 GBP = 104.26
breaking news

ഫാ. ജോര്‍ജ് പനക്കല്‍ വിസിയും ഫാ. ജോസഫ് എടാട്ട് വിസിയും നയിക്കുന്ന ആന്തരിക സൗഖ്യധ്യാനം റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 15 , 16 ,17 തീയതികളില്‍…

ഫാ. ജോര്‍ജ് പനക്കല്‍ വിസിയും ഫാ. ജോസഫ് എടാട്ട് വിസിയും നയിക്കുന്ന ആന്തരിക സൗഖ്യധ്യാനം റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 15 , 16 ,17 തീയതികളില്‍…

ജോണ്‍സന്‍ ഊരാംവേലില്‍

ഫാ. ജോര്‍ജ് പനക്കല്‍ വി സി , ഫാ. ജോസഫ് എടാട്ട് വിസി എന്നിവര്‍ നയിക്കുന്ന താമസിച്ചുള്ള ആന്തരിക സൗഖ്യധ്യാനം റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 15 , 16 ,17 തീയതികളില്‍ നടക്കും. സെപ്റ്റംബര്‍ 15ന് രാവിലെ എട്ടരയ്ക്ക് ആരംഭിക്കുന്ന ധ്യാനം സെപ്റ്റംബര്‍ 17, ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് സമാപിക്കും. സെന്റ് അഗസ്റ്റിന്‍സ് ആബെയിലെ ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വച്ചാണ് ധ്യാനം നടക്കുന്നത്. താമസ സൗകര്യവും ഭക്ഷണ ക്രമീകരണവും പാര്‍ക്കിങ് സൗകര്യവും ധ്യാന കേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്. കുമ്പസാരത്തിനും കൗണ്‍സിലിംഗിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഫാ. ജോസഫ് എടാട്ട് വിസിയുമായി ബന്ധപ്പെടുക.

07548303824 ,01843586904 , 0786047817.

ഇ മെയില്‍ – [email protected]

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more