breaking news

news in detail

പ്രീയാമണിയും മുസ്തഫാ രാജും വിവാഹിതരായി

പ്രീയാമണിയും മുസ്തഫാ രാജും വിവാഹിതരായി

നടി പ്രീയാമണിയും വ്യവസായിയായ മുസ്തഫ രാജും വിവാഹിതരായി. ബംഗളൂരുവിലെ ജയാനഗറിലുള്ള രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങില്‍ ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

കഴിഞ്ഞ വര്‍ഷം മേയില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ബംഗളൂരുവിലെ ജെ.പി. നഗറില്‍ സിനിമാ രംഗത്തുള്ളവര്‍ക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. എലാന്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് സത്കാരം.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more