breaking news

ട്രംപുമായി ഏറ്റുമുട്ടാനുറച്ച് ബറാക്ക് ഒബാമ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്

ട്രംപുമായി ഏറ്റുമുട്ടാനുറച്ച് ബറാക്ക് ഒബാമ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്

ന്യൂയോർക്ക്​: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യൊ​ഴി​ഞ്ഞ ബ​റാ​ക്​ ഒ​ബാ​മ വീ​ണ്ടും സ​ജീ​വ രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ട്രം​പി​നോ​ട്​ ഇ​തു​വ​രെ നേ​രി​ട്ട്​ ഏ​റ്റു​മു​ട്ടാ​തി​രു​ന്ന ഒ​ബാ​മ​യ​ു​ടെ തി​രി​ച്ചു​വ​ര​വ്​ ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്.​​

ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ട​ു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക്​​ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ വേ​ണ്ടി ഒ​ബാ​മ ന്യൂ​ജേ​ഴ്​​സി​യി​ലെ​യും വി​ർ​ജീ​നി​യ​യി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​ക​ളി​ൽ പ​െ​ങ്ക​ട​ു​ക്കും. ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും ന​വം​ബ​ർ ഏ​ഴി​നാ​ണ്​ വോ​െ​ട്ട​​ടു​പ്പ്​ . 2018ൽ ​അ​മേ​രി​ക്ക​യി​ൽ ​ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം ട്രം​പി​​െൻറ​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ​യും വി​ല​യി​രു​ത്ത​ൽ കൂ​ടി​യാ​വും. ഇൗ ​വ​ർ​ഷം ന​ട​ക്കു​ന്ന ഏ​ക തെ​ര​ഞ്ഞെ​ടു​പ്പു​മാ​ണി​ത്.

ജ​നു​വ​രി 20ന്​ ​പ്ര​സി​ഡ​​ൻ​റ്​ സ്ഥാ​ന​ത്തു​നി​ന്ന്​ മാ​റി​യ​തി​ന്​ ശേ​ഷം രാ​ഷ്​​ട്രീ​യ സം​വാ​ദ​ങ്ങ​​ളി​ൽ ഒ​ബാ​മ സ​ജീ​വ​മാ​യി​രു​ന്നി​ല്ല. മു​ൻ പ്ര​സി​ഡ​​ൻ​റു​മാ​ർ അ​ത്ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​ത്​ അ​മേ​രി​ക്ക​ൻ രാ​ഷ്​​ട്രീ​യ​ത്തി​ൽ പ​തി​വു​ള്ള​ത​ല്ല. എ​ന്നാ​ൽ, ട്രം​പ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന്​ ​േശ​ഷം ഒ​ബാ​മ​യു​ടെ പ​ല പ​ദ്ധ​തി​ക​ളും അ​ട്ടി​മ​റി​ച്ചി​രു​ന്നു. ന്യൂ​ജേ​ഴ്​​സി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക്​ സ്ഥാ​നാ​ർ​​ഥി വി​ജ​യി​ക്കാ​നാ​ണ്​ സാ​ധ്യ​ത. അതേസമയം, വി​ർ​ജീ​നി​യ​യി​ൽ ക​ന​ത്ത പോ​രാ​ട്ട​മാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more