1 GBP =
breaking news

മി​സൈ​ൽ പ​രീ​ക്ഷ​ണം ആ​ഘോ​ഷ​മാ​ക്കി ഉ​ത്ത​ര കൊ​റി​യ

മി​സൈ​ൽ പ​രീ​ക്ഷ​ണം  ആ​ഘോ​ഷ​മാ​ക്കി ഉ​ത്ത​ര കൊ​റി​യ

പ്യോ​ങ്​​യാ​ങ്​: ഏ​റ്റ​വും പു​തി​യ ദീ​ർ​ഘ​ദൂ​ര മി​സൈ​ലി​​െൻറ പ​രീ​ക്ഷ​ണ​വി​ജ​യം ആ​ഘോ​ഷ​മാ​ക്കി ഉ​ത്ത​ര കൊ​റി​യ. പൊ​തു​ച​ത്വ​ര​ങ്ങ​ളി​ൽ സം​ഘം​ചേ​ർ​ന്ന്​ നൃ​ത്തം ചെ​യ്​​തും പ​ട​ക്കം പൊ​ട്ടി​ച്ചു​മാ​ണ്​ ജ​നം വി​ജ​യം ആ​ഘോ​ഷി​ച്ച​ത്.

ഉ​ത്ത​ര​കൊ​റി​യ​യു​ടെ ശ​ക്​​തി​യും മ​ഹ​ത്വ​വും ലോ​ക​ത്തി​ന്​ മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ത്ത മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​ൽ അ​ഭി​മാ​നി​ക്കു​ന്നു എ​ന്ന ബാ​ന​റു​ക​ളു​മാ​യാ​ണ്​ ജ​നം തെ​രു​വി​ലി​റ​ങ്ങി​യ​ത്. ആ​ഘോ​ഷ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ കിം ​ജോ​ങ്​ ഉ​ന്നി​​െൻറ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി. കിം ​ഇ​ത്ത​രം ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​റാ​ണ്​ പ​തി​വ്. അ​തേ​സ​മ​യം വെ​ള്ളി​യാ​ഴ്​​ച​ത്തെ ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ സൈ​നി​ക, രാ​ഷ്​​ട്രീ​യ രം​ഗ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ പ​െ​ങ്ക​ടു​ത്തു.

പ​രീ​ക്ഷ​ണ​ത്തി​ൽ അ​ഭി​മാ​നം പൂ​ണ്ട്​ കിം ​ഇ​ൽ സ​ങ്​ ച​ത്വ​ര​ത്തി​ൽ സൈ​നി​ക​രും ജ​ന​ങ്ങ​ളും കൈ​യ​ടി​ക്കു​ന്ന​തി​​െൻറ ചി​ത്ര​മു​ൾ​ക്കൊ​ള്ളി​ച്ചാ​ണ്​ ഭ​ര​ണ​ക​ക്ഷി​യാ​യ വ​ർ​ക്കേ​ഴ്​​സ്​ പാ​ർ​ട്ടി​യു​ടെ ഒൗ​ദ്യോ​ഗി​ക പ​ത്രം സി​ൻ​മ​ൻ പു​റ​ത്തി​റ​ങ്ങി​യ​ത്. യു.​എ​സി​നെ പൂ​ർ​ണ​മാ​യി സം​ഹ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ഹ്വാ​സോ​ങ്​-15 മി​സൈ​ൽ ബു​ധ​നാ​ഴ്​​ച​യാ​ണ്​ ഉ​ത്ത​ര കൊ​റി​യ പ​രീ​ക്ഷി​ച്ച​ത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more