breaking news

ലോംങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 ന് വൈകിട്ട് 6.30ന്…

ലോംങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 ന് വൈകിട്ട് 6.30ന്…

സാല്‍ഫോര്‍ഡ് രൂപതാ ലോംങ്ങ്‌സൈറ്റ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ലോംങ്ങ് സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ 24 ശനിയാഴ്ച വൈകുന്നേരം 6.30ന് ആരംഭിക്കും. റവ.ഫാ.പ്രദീപ് പുളിക്കല്‍, റവ.ഫാ.സോജന്‍ കരോട്ട് എന്നിവരായിരിക്കും ദിവ്യബലിക്കും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്കുന്നത്.

കുമ്പസാരിക്കുന്നതിന്ന് ഇന്ന് (വ്യാഴം) വൈകുന്നേരം 5 മുതല്‍ 8 വരെയും നാളെ വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരെയും രണ്ട് വൈദികരുടെ സേവനം ലഭ്യമാണ്.

ഉണ്ണിയേശുവിനെ നല്ല ഒരുക്കത്തോടെ സ്വീകരിക്കുവാനും, ക്രിസ്തുമസ് തിരുക്കര്‍മ്മങ്ങളില്‍ പങ്ക്‌ചേരുവാനും
എല്ലാവരേയും സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.
ദേവാലയത്തിന്റെ വിലാസം:-
St. Joseph Church,
Portland Crescent,
MI30BU

വാര്‍ത്ത: അലക്‌സ് വര്‍ഗീസ്

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more