1 GBP = 104.16
breaking news

മൂന്നാമത് കോലഞ്ചേരി സംഗമം ഒക്ടോബര്‍ 14ന് പോര്‍ട്ടസ്മൗത്തിലെ ചിചെസ്റ്ററില്‍ ….

മൂന്നാമത് കോലഞ്ചേരി സംഗമം ഒക്ടോബര്‍ 14ന് പോര്‍ട്ടസ്മൗത്തിലെ ചിചെസ്റ്ററില്‍ ….

നൈസെന്റ് ജേക്കബ്

എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ നിന്നും വന്ന് യുകെ, അയര്‍ലണ്ട് എന്നിവടങ്ങളില്‍ താമസിക്കുന്നവരുടെ കൂട്ടായ്മയുടെ മൂന്നാമത് കുടുംബ സംഗമം 2017 ഒക്ടോബര്‍ 14ന് ശനിയാഴ്ച കുടുംബാംഗങ്ങളുടെ വിവിധ കലാ കായിക പ്രകടനങ്ങളുടെ അകമ്പടിയോടെ ഇംഗ്ലണ്ടിന്റെ തെക്കേ അറ്റത്തുള്ള പോര്‍ട്ടസ്മൗത്തിലെ ചിചെസ്റ്ററില്‍ വച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംഗമം വൈകീട്ട് 8 മണിക്ക് അവസാനിക്കും. കുടുംബാംഗങ്ങളുടെ ഘോഷയാത്ര, ചെണ്ടമേളം, നൃത്തനൃത്ത്യങ്ങള്‍, ഗാനമേള, സ്വാദിഷ്ടമായ സദ്യ തുടങ്ങിയവ ചടങ്ങിന് മാറ്റ് കൂട്ടും. കോലഞ്ചേരിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയിലും അയര്‍ലണ്ടിലും താമസിക്കുന്ന ഏവരെയും സംഘാടകര്‍ പ്രസ്തുത സംഗമത്തിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും :

നൈസെന്റ് ജേക്കബ്: 0780944940

സണ്ണി വര്‍ഗീസ്: 07578533258

ജോസ് മുണ്ടനാട്ട്: 07999533258

പീറ്റര്‍ മാപ്പനാലില്‍: 07809157103

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more