ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ലാ ലാന്‍ഡിന് മികച്ച നടനും നടിയും അടക്കം ഏഴ് അവാര്‍ഡുകള്‍


ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ലാ ലാന്‍ഡിന് മികച്ച നടനും നടിയും അടക്കം ഏഴ് അവാര്‍ഡുകള്‍

എഴുപത്തിനാലാമത് ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരക്കഥയും മികച്ച നടനും നടിയ്ക്കും അടക്കം ഏഴ് പുരസ്‌കാരങ്ങള്‍ നേടി ലാ ലാന്‍ഡ് മികച്ച പ്രകടനം കാഴ്ച വച്ചു. റയാന്‍ ഗോസ്ലിങ്ങ് ആണ് മികച്ച നടന്‍. നടി എമ്മ സ്‌റ്റോണ്‍.
മികച്ച ചിത്രം, ഡ്രാമ: മൂണ്‍ലൈറ്റ്
മികച്ച ചിത്രം, കോമഡി ഓര്‍ മ്യൂസിക്കല്‍: ലാ ലാ ലാന്‍ഡ്
മികച്ച നടി, ഡ്രാമ: ഇസബെല്ലേ ഹുപ്പേര്‍ട് (എല്ലേ)
മികച്ച നടന്‍, ഡ്രാമ: കാസേ അഫ്ലെക് (മാന്‍ഞ്ചസറ്റര്‍ ബൈ ദി സീ)

മികച്ച സംവിധായകന്‍: ഡാമിയന്‍ ചാസെലെ (ലാ ലാ ലാന്‍ഡ്)
മികച്ച നടി, കോമഡി ഓര്‍ മ്യൂസിക്കല്‍: എമ്മ സ്റ്റോണ്‍ (ലാ ലാ ലാന്‍ഡ്)
ഒറിജിനല്‍ സോങ്: സിറ്റി ഓഫ് സ്റ്റാര്‍സ് (ലാ ലാ ലാന്‍ഡ്)
ഒറിജിനല്‍ സ്‌കോര്‍: ജസ്റ്റിന്‍ ഹുര്‍വിറ്റ്‌സ് (ലാ ലാ ലാന്‍ഡ്)
വിദേശ ഭാഷാ ചിത്രം: എല്ലേ (ഫ്രാന്‍സ്)
അനിമേറ്റഡ് ചിത്രം: സുട്ടോപ്യ
മികച്ച തിരക്കഥ – ഡാമിയന്‍ ചാസെലെ (ലാ ലാ ലാന്‍ഡ്)
മികച്ച നടന്‍ (കോമഡി ആന്‍ഡ് മ്യൂസിക്കല്‍) – റയാന്‍ ഗോസ്ലിങ് (ലാ ലാ ലാന്‍ഡ്)
സഹനടന്‍ – ആരോണ്‍ ടെയ്ലര്‍ ജോണ്‍സണ്‍ (നൊക്ടേണല്‍ ആനിമല്‍സ്)
സഹനടി – വയോല ഡേവിഡ് (ഫെന്‍സസ്)

ടെലിവിഷന്‍:
മികച്ച സീരിസ്, ഡ്രാമ – ദ ക്രൗണ്‍ (നെറ്റ്ഫ്ലിക്‌സ്)
മികച്ച സീരിസ്, കോമഡ് ഓര്‍ മ്യൂസിക്കല്‍ – അറ്റ്ലാന്‍ഡ, എഫ്എക്‌സ്
മികച്ച ടെലിവിഷന്‍ ചിത്രം/ മിനിസീരിസ്: ദ പീപ്പിള്‍ വി ഒ.ജെ.സിംപ്‌സണ്‍: അമേരിക്കന്‍ ക്രൈം സ്റ്റോറി
മികച്ച നടി, ടെലിവിഷന്‍ ചിത്രം/ മിനിസീരിസ്: സാറാ പോള്‍സണ്‍ (ദ പീപ്പിള്‍ വി ഒ.ജെ.സിംപ്‌സണ്‍: അമേരിക്കന്‍ ക്രൈം സ്റ്റോറി)
മികച്ച നടന്‍, ടെലിവിഷന്‍ ചിത്രം/ മിനിസീരിസ്: ടോം ഹിഡില്‍സ്ടന്‍ (ദ നൈറ്റ് മാനേജര്‍)
മികച്ച നടി, ഡ്രാമ: ക്ലെയര്‍ ഫോയ് (ദ ക്രൗണ്‍)
മികച്ച നടന്‍, ഡ്രാമ: ബില്ലി ബോബ് ത്രോണ്‍ടന്‍ (ഗോലിയാത്ത്)
മികച്ച നടി, കോമഡി ഓര്‍ മ്യൂസിക്കല്‍: ട്രേസി എല്ലിസ് റോസ് (ബ്ലാക്-ഇഷ്)
മികച്ച സഹനടി: ഒലിവിയ കോള്‍മാന്‍ (ദ നൈറ്റ് മാനേജര്‍)
മികച്ച സഹനടന്‍: ഹഗ് ലോറി (ദ നൈറ്റ് മാനേജര്‍)

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates