1 GBP = 104.21
breaking news

വെംബ്ലി ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ കുട്ടികള്‍ക്കായുള്ള വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഏപ്രില്‍ 6,7,8 തിയതികളില്‍

വെംബ്ലി ക്രിസ്ത്യന്‍  ഫെല്ലോഷിപ്പിന്റെ കുട്ടികള്‍ക്കായുള്ള  വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഏപ്രില്‍ 6,7,8 തിയതികളില്‍

ജോണ്‍സന്‍ ജോര്‍ജ്

വെംബ്ലി ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള ക്രിസ്തീയ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഏപ്രില്‍ 6,7,8 തിയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്കു 3 മണി വരെ നടത്തപ്പേടുന്നു. ഈ പഠനത്തില്‍ 2 വയസ് മുതല്‍18 വയസ് വരെയുള്ള കുട്ടികള്‍ക്കു പങ്കെടുക്കാം. ഇംഗ്‌ളീഷില്‍ ആയിരിക്കും പഠനം ആയതിനാല്‍ വിവിധ രാജ്യക്കാര്‍ക്കും നാനാ ജാതി മതസ്ഥര്‍ക്കും പങ്കു ചേരാം.

അഡ്രസ്:

Elmstead Avenue; Wembley; HA98NS; London

കുടുതല്‍ വിവരങ്ങള്‍ക്ക്:

ജൈസ് ജോര്‍ജ് 07886923237

www.wembleychristianfellowship.com

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more