1 GBP = 104.15
breaking news

ക്‌ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്ന് അജയ് തറയില്‍; 1952ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തണം

ക്‌ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്ന് അജയ് തറയില്‍; 1952ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തണം

എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്ന് തിരുവനന്തപുരം ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. 1952ലെ ദേവസ്വം ബോര്‍ഡ് ഉത്തരവ് അനുസരിച്ച് ഹിന്ദുമതവിശ്വാസികള്‍ക്കും ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു എന്ന് എഴുതി നല്‍കുന്നവര്‍ക്കും മാത്രമാണ് നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഈ ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നും ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്നും അജയ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more