1 GBP = 104.15
breaking news

​ഇറാൻ വിമാനദുരന്തം: അവശിഷ്​ടങ്ങൾ കണ്ടെത്തി

​ഇറാൻ വിമാനദുരന്തം: അവശിഷ്​ടങ്ങൾ കണ്ടെത്തി

െത​ഹ്​​റാ​ൻ: ഇ​റാ​നി​ൽ 65 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​മാ​ന ദു​ര​ന്ത​ത്തി​​െൻറ അ​വ​ശി​ഷ്​​ട​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ദ​ക്ഷി​ണ ഇ​റാ​നി​ലെ ദേ​ന പ​ർ​വ​ത​ത്തി​നു മു​ക​ളി​ലാ​ണ്​ മോ​ശം കാ​ലാ​വ​സ്​​ഥ​യെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. ആ​റു ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും മ​രി​ച്ചി​രു​ന്നു.

നീ​ണ്ട ഏ​ഴു​വ​ർ​ഷ​ത്തി​നു​ശേ​ഷം മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ വീ​ണ്ടും സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി​യ യാ​ത്രാ​വി​മാ​ന​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വി​മാ​ന​ത്തി​​െൻറ പ​ഴ​ക്ക​മാ​ണ്​ ദു​ര​ന്തം വ​രു​ത്തി​യ​തെ​ന്ന്​ സം​ശ​യ​മു​ണ്ട്. തീ​വ്ര​വാ​ദ​ബ​ന്ധം ആ​രോ​പി​ച്ച്​ പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത ഉ​പ​രോ​ധം​മൂ​ലം പു​തി​യ വി​മാ​ന​ങ്ങ​ളും വി​മാ​ന​ഭാ​ഗ​ങ്ങ​ളും വാ​ങ്ങാ​ൻ ക​ഴി​യാ​തെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ്​ രാ​ജ്യ​ത്ത്​ അ​ടു​ത്തി​ടെ ഉ​ണ്ടാ​യ​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന്​ 4,400 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം വി​മാ​നം വീ​ണ​ത്.

ഹെ​ലി​കോ​പ്​​ട​റി​ലും മ​റ്റു​മാ​യി സ്​​ഥ​ല​ത്തെ​ത്തി​യ സം​ഘം തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ത​ല​സ്​​ഥാ​ന​ന​ഗ​ര​മാ​യ തെ​ഹ്​​റാ​നി​ൽ​നി​ന്ന്​ യാ​സൂ​ജ്​ ന​ഗ​ര​ത്തി​ലേ​ക്കാ​യി​രു​ന്നു വി​മാ​നം പു​റ​പ്പെ​ട്ട​ത്. യ​സൂ​ജ്​ ന​ഗ​ര​ത്തി​നു സ​മീ​പ​മാ​ണ്​ അ​പ​ക​ടം. 2015ൽ ​ലോ​ക വ​ൻ​ശ​ക്​​തി​ക​ളു​മാ​യി ച​രി​ത്ര​പ്ര​ധാ​ന​മാ​യ ആ​ണ​വ ക​രാ​റി​ലെ​ത്തി​യ​തോ​ടെ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഇ​റാ​ന്​ അ​നു​മ​തി​യാ​യി​ട്ടു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more