1 GBP = 104.30
breaking news

മലരെ മൗനമാ..അന്തരിച്ച പ്രീയ ഗായകൻ S P ബാലസുബ്രമണ്യത്തിന് യുകെ മലയാളികളുടെ സംഗീതാഞ്ജലി. കൊച്ചിൻകലാഭവൻ ലണ്ടന്റെ WE SHALL OVERCOME ലൈവിൽ

മലരെ മൗനമാ..അന്തരിച്ച പ്രീയ ഗായകൻ S P ബാലസുബ്രമണ്യത്തിന് യുകെ മലയാളികളുടെ സംഗീതാഞ്ജലി. കൊച്ചിൻകലാഭവൻ ലണ്ടന്റെ  WE SHALL OVERCOME ലൈവിൽ

തെന്നിന്ത്യയുടെ പ്രീയഗായകൻ അന്തരിച്ച ശ്രീ S P ബാലസുബ്രമണ്യത്തിന് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടുള്ള സംഗീതാർച്ചന “മലരെ മൗനമാ” പ്രത്യേക സംഗീത പരിപാടി ഇന്ന് ഒക്ടോബർ 4 ഞായറാഴ്ച്ചഉച്ചകഴിഞ്ഞു യുകെ സമയം 3 മണിക്ക് (ഇന്ത്യൻ സമയം 7:30പിഎം)WE SHALL OVERCOME ഫേസ്ബുക്ലൈവിൽ. യുകെയിൽ നിന്നും പ്രശസ്ത ഗായകൻ രാജേഷ് രാമനും ലക്ഷ്മി രാജേഷും ഒപ്പം കീബോർഡിസ്റ്റ്സിജോ ചാക്കോയും ചേർന്നവതരിപ്പിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more