1 GBP = 104.19
breaking news

ലിവർപൂളിലെ തോമസ്‌ ജോൺ വാരിക്കാട്ടിന്റെ പിതാവ് വി.കെ. ജോൺ വാരിക്കാട്ട് നിര്യാതനായി…

ലിവർപൂളിലെ തോമസ്‌ ജോൺ വാരിക്കാട്ടിന്റെ പിതാവ്  വി.കെ. ജോൺ വാരിക്കാട്ട് നിര്യാതനായി…

ടോം ജോസ് തടിയംപാട്

ലിവര്‍പൂള്‍ ക്നാനായ അസോസിയേഷന്‍ പ്രസിഡണ്ട്‌, മുന്‍ LIMCA പ്രസിഡന്റ്‌ ,എന്നിനിലകില്‍ പ്രവര്‍ത്തിച്ച .തോമസ് ജോൺ വാരികാട്ടിന്‍റെ പിതാവ് വി കെ ജോണ്‍ വാരികാട്ട് നിരൃാതനായ വിവരം വൃസന സമേതം അറിയിക്കുന്നു ,
പരേതനു ഭാരൃയും നാലു മക്കളും ഉണ്ട് ,ഭാര്യപെണ്ണമ്മ . തോമസ് ജോൺ വാരികാട്ട് ലിവര്‍പൂള്‍ യു കെ , എല്‍സി ,ആന്‍സി ,ഷൈബി എന്നിവര്‍ നാട്ടിലുമാണ് , മരിച്ച ജോണ്‍ വാരികാട്ട് കോതമംഗലം ഭൂതത്താന്‍ കേട്ട് പെരിയാര്‍ റബ്ബര്‍ പ്ലാന്റെഷന്‍ സൂപ്പര്‍ വൈസര്‍ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തു റിട്ടയര്‍മെന്റ് ജീവിതം നയിച്ച്‌ വരവേയാണ് ഈ ലോകത്തോട്‌ വിടപറഞ്ഞത്‌. ആദരാഞ്ജലികള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more