1 GBP = 104.22
breaking news

ഇറാൻ സൈന്യം വീഴ്​ത്തിയ വിമാനത്തി​െൻറ ബ്ലാക്ക്​ബോക്​സ്​ ഫ്രാൻസിലെത്തിച്ചു

ഇറാൻ സൈന്യം വീഴ്​ത്തിയ വിമാനത്തി​െൻറ ബ്ലാക്ക്​ബോക്​സ്​ ഫ്രാൻസിലെത്തിച്ചു

തെഹ്​റാൻ: ഇറാൻ ​ൈസന്യം അബദ്ധവശാൽ വീഴ്​ത്തിയ യുക്രൈൻ യാത്രാവിമാനത്തി​​െൻറ ബ്ലാക്ക്​ബോക്​സ്​ പരിശോധനക്കായി ഫ്രാൻസിലെത്തിച്ചു. ഇറാൻ വ്യോമയാന, നീതിന്യായ ഉദ്യോഗസ്ഥരും ബ്ലാക്ക്​ ബോക്​സിനൊപ്പം ഫ്രാൻസിലെത്തിയിട്ടുണ്ട്.

ബോയിങ്​ 737-800 യാത്ര വിമാനം മിസൈലെന്ന്​ ​െതറ്റിദ്ധരിച്ചാണ്​ ഇറാൻ സൈന്യം വീഴ്​ത്തിയത്​.  അപകടത്തിൽ 176 പേരാണ്​ കൊല്ലപ്പെട്ടത്​. ഇറാൻ കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്കൻ സൈന്യം കൊലപ്പെടുത്തിയതിന്​ പകരമായി ഇറാൻ ഇറാഖിലെ യു.എസ്​ താവളങ്ങൾ ആക്രമിച്ചിരുന്നു. അമേരിക്കയുടെ ആക്രമണമാണെന്ന്​ തെറ്റിദ്ധരിച്ചാണ്​ വിമാനം വീഴ്​ത്തിയത്​. തിങ്കളാഴ്​ചയാണ്​ ബ്ലാക്ക്​ ബോക്​സ്​ പരിശോധിക്കുക. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more