1 GBP = 104.15
breaking news

അ​മേ​രി​ക്ക​യി​ൽ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മെം​ഫി​സ് പൊ​ലീ​സ് യൂ​നി​റ്റ് പി​രി​ച്ചു​വി​ട്ടു

അ​മേ​രി​ക്ക​യി​ൽ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മെം​ഫി​സ് പൊ​ലീ​സ് യൂ​നി​റ്റ് പി​രി​ച്ചു​വി​ട്ടു

ന്യൂയോർക്: അ​മേ​രി​ക്ക​യി​ൽ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മെം​ഫി​സ് പൊ​ലീ​സ് യൂ​നി​റ്റ് പി​രി​ച്ചു​വി​ട്ടു. 29കാ​ര​നാ​യ ട​യ​ർ നി​കോ​ളാ​സ് ആ​ണ് മ​ർ​ദ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച​ത്.

ജ​നു​വ​രി ഏ​ഴി​നാ​ണ് അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ട​യ​ർ നി​കോ​ളാ​സി​നെ പൊ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്. പ​ത്തി​ന് അ​ദ്ദേ​ഹം മ​രി​ച്ചു. പൊ​ലീ​സു​കാ​രു​ടെ വ​സ്ത്ര​ത്തി​ൽ ഘ​ടി​പ്പി​ച്ച കാ​മ​റ​യി​ൽ നി​ല​ത്തി​ട്ട് മ​ർ​ദി​ക്കു​ന്ന ദൃ​ശ്യം വ്യ​ക്ത​മാ​യി​രു​ന്നു. 

സു​താ​ര്യ​ത​യു​ടെ ​ഭാ​ഗ​മാ​യി അ​ധി​കൃ​ത​ർ​ത​ന്നെ​യാ​ണ് ദൃ​ശ്യം പു​റ​ത്തു​വി​ട്ട​ത്. ദൃ​ശ്യം പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് പ്ര​ക്ഷോ​ഭം വ്യാ​പ​ക​മാ​യി. ഉ​ത്ത​ര​വാ​ദി​ക​ളാ​യ ക​റു​ത്ത വ​ർ​ഗ​ക്കാ​രാ​യ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി​യി​ട്ടും പ്ര​തി​ഷേ​ധം ശ​മി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് യൂ​നി​റ്റു​ത​ന്നെ പി​രി​ച്ചു​വി​ട്ട​ത്. സം​ഭ​വം അ​മേ​രി​ക്ക​യു​ടെ പ്ര​തി​ച്ഛാ​യ ഉ​ല​ച്ചു​വെ​ന്ന് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ പ്ര​തി​ക​രി​ച്ചി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more