1 GBP = 104.33
breaking news

യൂസ് -ബ്രിട്ടൻ വ്യാപാരത്തിന് ബ്രെക്സിറ്റ്‌ കരാർ തടസ്സമെന്ന് ട്രംപ്; പ്രസ്താവന തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്

യൂസ് -ബ്രിട്ടൻ വ്യാപാരത്തിന് ബ്രെക്സിറ്റ്‌ കരാർ തടസ്സമെന്ന് ട്രംപ്; പ്രസ്താവന തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്

വാ​ഷി​ങ്​​ട​ൺ: യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യു​ള്ള തെ​രേ​സ മേ​യു​ടെ ബ്രെ​ക്​​സി​റ്റ്​ ക​രാ​ർ യു.​എ​സു​മാ​യു​ള്ള വ്യാ​പാ​ര​ത്തി​നു​ ഭീ​ഷ​ണി​യാ​ണെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. ബ്രിട്ടനല്ല, യൂ​റോ​പ്യ​ൻ യൂ​നി​യ​ന്​ ഏ​റ്റ​വും അ​നു​കൂ​ല​മാ​യ ക​രാ​റാ​ണി​തെ​ന്നും ട്രം​പ്​ കു​റ്റ​പ്പെ​ടു​ത്തി.

ഭാ​വി​യി​ൽ യു.​എ​സു​മാ​യി വ്യാ​പാ​രം തു​ട​രാ​ൻ കരാർ തടസ്സമാണ്​. യു.എസുമായുള്ള വ്യാപാരബന്ധം നഷ്​ടപ്പെടുന്നത്​ ബ്രി​ട്ട​ൻ ആ​ഗ്ര​ഹി​ക്കു​ക​യി​ല്ലെ​ന്നും ട്രം​പ്​ പ​റ​ഞ്ഞു. എ​ന്നാ​ൽ, ട്രം​പി​​െൻറ പ്ര​സ്​​താ​വ​ന ത​ള്ളി​യ മേ​യു​ടെ ​ഒാ​ഫി​സ്, യു.​എ​സ്​ ഉ​ൾ​പ്പെ​ടെ ലോ​ക​രാ​ജ്യ​ങ്ങ​ളു​മാ​യി വ്യാ​പാ​രം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ ക​രാ​റാ​ണി​തെ​ന്ന്​ വ്യ​ക്ത​മാ​ക്കി. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ബ്രെ​ക്​​സി​റ്റ്​ ക​രാ​റി​നും രാ​ഷ്​​ട്രീ​യ ക​ര​ട്​ വി​ജ്ഞാ​പ​ന​ത്തി​നും യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ക​രാ​റി​ന്​ പാ​ർ​ല​മ​െൻറി​​െൻറ അ​നു​മ​തി​കൂ​ടി ല​ഭി​ക്ക​ണം.

ദി​വ​സ​ങ്ങ​ൾ നീ​ളു​ന്ന ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ ഡി​സം​ബ​ർ 11ന്​ ​വോ​െ​ട്ട​ടു​പ്പ്​ ന​ട​ക്കും. പ്ര​തി​പ​ക്ഷ​ത്തി​നു പു​റ​മെ ഭ​ര​ണ​ക​ക്ഷി​യാ​യ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യി​ലെ ചില അം​ഗ​ങ്ങ​ളും ക​രാ​റി​ലെ വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ എ​തി​രാ​ണ്. അ​വ​രെ അ​നു​ന​യി​പ്പി​ച്ചാ​ൽ മാ​ത്ര​മേ മേ​യ്​​ക്ക്​ ബ്രെ​ക്​​സി​റ്റ്​ തു​ട​ർ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​വൂ.
കാ​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യാ​ൽ 2019 മാ​ർ​ച്ച്​ 29ന്​ ​ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​ം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more