1 GBP = 104.28

റ​ഷ്യ​യിൽ ടെ​ല​ഗ്രാം ആ​പ്പി​െൻറ പ്ര​വ​ർ​ത്ത​നം ത​ട​യാ​ൻ നീ​ക്കം

റ​ഷ്യ​യിൽ ടെ​ല​ഗ്രാം ആ​പ്പി​െൻറ പ്ര​വ​ർ​ത്ത​നം ത​ട​യാ​ൻ നീ​ക്കം

മോ​സ്​​കോ: പ്ര​മു​ഖ സ​ന്ദേ​ശ ആ​പ്​ ആ​യ ടെ​ല​ഗ്രാ​മി​​െൻറ പ്ര​വ​ർ​ത്ത​നം ത​ട​യ​ണ​മെ​ന്ന്​​ റ​ഷ്യ​യു​ടെ ടെ​ലി​കോം നി​രീ​ക്ഷ​ണ​സ​മി​തി മോ​സ്​​കോ കോ​ട​തി​യോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു. ആ​പ്പി​​െൻറ ര​ഹ​സ്യ കോ​ഡ്​ ന​ൽ​കാ​ൻ റ​ഷ്യ​ൻ സു​ര​ക്ഷ വി​ഭാ​ഗം ആ​വ​ശ്യ​െ​പ്പ​ട്ട അ​ന്തി​മ​സ​മ​യം ക​ഴി​ഞ്ഞ​തോ​െ​ട​യാ​ണി​ത്. എ​ന്നാ​ൽ ആ​പ്പി​ലേ​ക്ക് രാ​ജ്യ​ത്തി​​െൻറ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​​െൻറ​ പി​ൻ​വാ​തി​ൽ വ​ഴി​യു​ള്ള പ്ര​വേ​ശ​നം ഏ​െ​താ​രു ശ്ര​മ​െ​ത്ത​യും ത​ട​യു​മെ​ന്ന് ടെ​ല​ഗ്രാ​മി​​െൻറ റ​ഷ്യ​ക്കാ​ര​നാ​യ സ്​​ഥാ​പ​ക​ൻ പ​േ​വ​ൽ ഡു​റോ​വ്​ പ​റ​ഞ്ഞു.

റ​ഷ്യ​യി​ൽ മാ​ധ്യ​മ​ങ്ങ​ളു​െ​ട​യും വാ​ർ​ത്ത വി​നി​മ​യ​ത്തി​​​െൻറ​യും ചു​മ​ത​ല​യു​ള്ള റോ​സ്​​കം​നേ​സ​ർ ടെ​ല​ഗ്രാം ആ​പ്പി​​െൻറ​ റ​ഷ്യ​യി​ലെ ഉ​പ​യോ​ഗം​ ചു​രു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​െ​പ്പ​ട്ടി​ട്ടു​ണ്ട്. ഉ​ട​ന​ടി സ​ന്ദേ​ശം അ​യ​ക്കാ​നും സ്വീ​ക​രി​ക്കാ​നും സാ​ധി​ക്കു​ന്ന ടെ​ല​ഗ്രാം ആ​പ്പി​ലൂ​ടെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളു​മെ​ല്ലാം അ​യ​ക്കാ​നും സ്വീ​ക​രി​ക്കാ​നും സാ​ധി​ക്കും. 5000 ആ​ളു​ക​ൾ​വ​രെ ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പു​ക​ളി​ലേ​ക്കും സ​ന്ദേ​ശ​മ​യ​ക്കാം. 2013ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ടെ​ല​ഗ്രാ​മി​ന് നി​ല​വി​ൽ​ 20 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more