1 GBP = 104.17
breaking news

ട്വിറ്ററിനെ നയിക്കാന്‍ ഇന്ത്യന്‍ വംശജന്‍; ട്വിറ്ററിന്റെ സീനിയര്‍ ഡയറക്ടറായി ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണന്‍ നിയമിതനായി

ട്വിറ്ററിനെ നയിക്കാന്‍ ഇന്ത്യന്‍ വംശജന്‍; ട്വിറ്ററിന്റെ സീനിയര്‍ ഡയറക്ടറായി ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണന്‍ നിയമിതനായി

സാന്‍ഫ്രാന്‍സിസ്‌കോന്മ സമൂഹമാധ്യമമായ ട്വിറ്ററിന്റെ നേതൃനിരയിലേക്ക് ഇന്ത്യന്‍ വംശജനും. ഫെയ്‌സ്ബുക്കിന്റെയും സ്‌നാപിന്റെയും മുതിര്‍ന്ന എക്‌സിക്യൂട്ടീവ് ആയിരുന്ന ശ്രീറാം കൃഷ്ണനാണ് ട്വിറ്ററിന്റെ പ്രോഡക്ട് വിഭാഗത്തിന്റെ പുതിയ സീനിയര്‍ ഡയറക്ടര്‍. ആഡ് ടെക്‌നോളജിയില്‍ ശ്രീറാം കൃഷ്ണന്റെ പ്രാഗല്‍ഭ്യം.

ഫെയ്‌സ്ബുക്കിന്റെ പരസ്യ ശൃംഖല കെട്ടിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് ശ്രീറാം. പ്രൊഡക്ട് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് കീത്ത് കോള്‍മാന്റെ കീഴിലാണ് ശ്രീറാം പ്രവര്‍ത്തിക്കുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more