1 GBP = 104.22
breaking news

പ്രമുഖ യൂറോപ്യന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളെക്കുറിച്ചു സൗജന്യ സെമിനാര്‍ ലണ്ടനില്‍ ഓഗസ്റ്റ് 27 ന്…

പ്രമുഖ യൂറോപ്യന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളെക്കുറിച്ചു സൗജന്യ സെമിനാര്‍ ലണ്ടനില്‍ ഓഗസ്റ്റ് 27 ന്…

പ്രമുഖ യൂറോപ്യന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളെക്കുറിച്ചു സൗജന്യ സെമിനാര്‍, ലണ്ടനില്‍ ഓഗസ്റ്റ് 27ന് നടക്കും. അന്ന് രാവിലെ പത്തുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് സെമിനാര്‍.
പല യൂണിവേഴ്‌സിറ്റിയിലും പഠിക്കുന്ന കുട്ടികളുമായി നേരിട്ട് സംസാരിക്കുന്നതിനും കാര്യങ്ങള്‍ മനസിലാക്കുന്നതിനുമുള്ള അവസരം സെമിനാറില്‍ ഉണ്ടായിരിക്കും
ന്യൂകാസില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഷിന്‍സിറ്റി ടൂര്‍സ് ആന്‍ഡ് ട്രാവെല്‍സ് ആണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്. വിദേശത്ത് മെഡിസിന്‍ പഠിക്കാന്‍ അവസരം തേടി നിരവധി അന്വേഷണങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് യൂറോപ്പിലെ ഏറ്റവും മികച്ച ചില യൂണിവേഴ്സിറ്റികളില്‍ കന്‍സല്‍റ്റേഷന്‍ നല്‍കാന്‍ ആഷിന്‍സിറ്റിയ്ക്ക് പ്രേരണയായതെന്ന് ആഷിന്‍ സിറ്റി ട്രാവല്‍സ് എം.ഡി. ജിജോ മാധവപ്പള്ളി പറഞ്ഞു.
റാങ്കിങ്ങിലും പഠനനിലവാരത്തിലും യു.കെ യൂണിവേഴ്സിറ്റികളോട് ചേര്‍ന്നുനില്‍ക്കുകയും ഒരു നൂറ്റാണ്ടിലേറെയായി മെഡിസില്‍ പഠനനിലവാരം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വളരെ പ്രസിദ്ധമായ യൂണിവേഴ്സിറ്റികളില്‍ ജനറല്‍ മെഡിസിനും ഡെന്‍ട്രിസ്റ്റിക്കും അഡ്മിഷന് അവസരം ഉണ്ട്.
എല്ലാ യൂറോപ്പ്യന്‍ മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ ഉന്നതനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഒട്ടനവധിയാണ്. മികച്ച അദ്ധ്യാപകരുടെ സേവനം, സാംസ്‌കാരികവും ബൗദ്ധികവുമായി ഉന്നത നിലവാരം പുലര്‍ത്തുന്ന ലോകത്തിന്റെ പല കോണുകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളോടൊപ്പമുള്ള പഠനം, വിദ്യാര്‍ത്ഥികള്‍ക്ക് കോളേജിനോട് ചേര്‍ന്നുള്ള താമസസൗകര്യം, ഏറ്റവും നൂതനമായ പഠന ഉപകരണങ്ങളും, ലാബും, ലോകെത്തെവിടെയും ജോലി ചെയ്യാം എന്നീ സൗകര്യങ്ങള്‍ ഈ യൂണിവേഴ്‌സിറ്റികളിലെ പഠനം കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
കഴിഞ്ഞ പത്തു വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളില്‍ ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ച ആഷിന്‍ സിറ്റി ആണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്
ഈ യൂണിവേഴ്‌സിറ്റികളില്‍ 2018 /2019 ലെ മെഡിക്കല്‍ പഠന ബാച്ച് ഉടന്‍ ആരംഭിക്കും. താല്പര്യമുള്ളവര്‍ ഉടന്‍ തന്നെ ആഷിന്‍ സിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക .

ഇമെയില്‍:
[email protected]

ഫോണ്‍
01912735825
Mob :  07872304168 /
07946028715

സെമിനാര്‍ നടക്കുന്ന വേദിയുടെ വിലാസം:
34 – 44 London Road, SM4 5BT

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more