1 GBP = 104.24
breaking news

ജാമ്യ വ്യവസ്തകള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം കോടതി റദ്ദാക്കി

ജാമ്യ വ്യവസ്തകള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം കോടതി റദ്ദാക്കി

ജാമ്യ വ്യവസ്തകള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം കോടതി റദ്ദാക്കി. റാന്നി കോടതിയുടേതാണ് നടപടി. രാഹുലിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു. രാഹുല്‍ ജാമ്യ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും ജാമ്യം റദ്ദാക്കണമെന്നും കാണിച്ച് പൊലീസ് കോടതിയില്‍ നല്‍കിയ അപേക്ഷയിന്മേലാണ് നടപടി.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്  കലാപം സൃഷ്ടി ക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് രാഹുലിനെതിരെ പൊലീസ് കേസെടുത്തത്.

എന്നാല്‍പൊലീസ് വ്യക്തി വെെരാഗ്യം തീര്‍ക്കുകയാണെന്നും ഹെെക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more