1 GBP = 104.26
breaking news

‘തീയിൽ കുരുത്തത് വെയിലത്ത് വാടില്ല, മോദി വെയിലൊന്നും രാഹുലിന് ഏൽക്കില്ല’; രാഹുൽ ​ഗാന്ധി കാണാതെ പോയതിൽ പരിഭവം പങ്കുവച്ച് മലയാളി അധ്യാപകൻ

‘തീയിൽ കുരുത്തത് വെയിലത്ത് വാടില്ല, മോദി വെയിലൊന്നും രാഹുലിന് ഏൽക്കില്ല’; രാഹുൽ ​ഗാന്ധി കാണാതെ പോയതിൽ പരിഭവം പങ്കുവച്ച് മലയാളി അധ്യാപകൻ

ഭാരത്ത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലൂടെ നടന്ന രാഹുൽ ​ഗാന്ധി തന്നെ കാണാതെ പോയതിൽ പരിഭവം പങ്കുവച്ച് മലയാളി അധ്യാപകൻ കെ സി ജേക്കബ്. രാഹുൽ ഗാന്ധിയെ ഡൽഹിയിലെ സെൻ്റ്. കൊളംബസ് സ്കൂളിലും, അതിന് ശേഷം അദ്ദേഹത്തിന്റെ വീട്ടിലും പോയി പഠിപ്പിച്ച അധ്യാപകനാണ് എറണാകുളം കാക്കനാട്ടുകാരനായ കെ സി ജേക്കബ്.

രാഹുൽ ഗാന്ധിയുമായി കുട്ടിക്കാലത്ത് കുറെയേറെ സമയം ചിലവഴിക്കാൻ അധ്യാപകനായ കെ സി ജേക്കബിന് സാധിച്ചു. 40 വർഷം മുമ്പുള്ള അദ്ദേഹത്തിന്റെ അധ്യാപന ജീവിതവും രാഹുൽ ഗാന്ധിക്കൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. രാഹുൽ ഗാന്ധി എന്നെങ്കിലും നേരിട്ട് വന്ന് കാണും എന്ന പ്രതീക്ഷയിലാണ് മലയാളി അധ്യാപകൻ കെ സി ജേക്കബ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more