1 GBP = 104.29
breaking news

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി

റോം: ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ബു​ധ​നാ​ഴ്ച ഹെ​ർ​ണി​യ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി. ഏ​താ​നും ദി​വ​സം അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ചെ​ല​വ​ഴി​ക്കു​മെ​ന്ന് വ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച വ​ത്തി​ക്കാ​നി​ൽ വി​ശ്വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ശേ​ഷ​മാ​ണ് മാ​ർ​പാ​പ്പ റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്.

ശ്വ​സ​ത​ട​സ്സ​ത്തെ​തു​ട​ർ​ന്ന് 86കാ​ര​നാ​യ മാ​ർ​പാ​പ്പ മാ​ർ​ച്ചി​ൽ മൂ​ന്നു​ദി​വ​സം ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്നു. 

മു​ട്ടു​വേ​ദ​ന ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ അ​ടു​ത്തി​ടെ മാ​ർ​പാ​പ്പ​യെ അ​ല​ട്ടു​ന്നു​ണ്ട്. അ​തി​നാ​ൽ, ഊ​ന്നു​വ​ടി​യു​ടെ​യും വീ​ൽ​ചെ​യ​റി​െ​ന്റ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​െ​ന്റ സ​ഞ്ചാ​രം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more