1 GBP = 104.17
breaking news

നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആഭിമുഖ്യത്തിൽ തീർഥാടനം നടത്തി .

<strong>നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആഭിമുഖ്യത്തിൽ തീർഥാടനം നടത്തി .</strong>

ഷൈമോൻ തോട്ടുങ്കൽ

 ബിർമിങ്ഹാം .പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ നോക്കിലെ ബസിലിക്ക ദേവാലയത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ  രൂപതയുടെ ആഭിമുഖ്യത്തിൽ തീർഥാടനം നടത്തി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസന്തങ്ങളിലായി നടന്ന തീർഥാടനത്തിൽ വികാരി ജനറൽ   വെരി റെവ. ഫാ. ജിനോ അരീക്കാട്ട്  എം സി ബി എസ് , രൂപതാ ഫിനാൻസ് ഓഫീസർ . ഫാ. ജോ മൂലശ്ശേരി വി സി . ഫാ. മാത്യു മുളയോലിൽ  , ഫാ. മാത്യു കുരിശുംമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ മിഷനുകളിൽ നിന്നുള്ള അല്മായ പ്രതിനിധികളും പങ്കെടുത്തു . 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more