1 GBP = 104.22
breaking news

എം.എം.സി.എയുടെ ശിശുദിനാഘോഷം വർണാഭമായി….

എം.എം.സി.എയുടെ ശിശുദിനാഘോഷം വർണാഭമായി….

ഹരികുമാർ.പി.കെ

മാഞ്ചസ്റ്റർ:- യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (എം.എം.സി.എ) ശിശുദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിഥിൻഷോ സെൻറ്.ആൻറണീസ് പാരീഷ് ഹാളിൽ എം.എം.സി.എ പ്രസിഡൻറ് അലക്സ് വർഗ്ഗീസ് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. 
യോഗത്തിന് സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡന്റ് ജോബി മാത്യു, പ്രസിഡന്റ് ഹരികുമാർ.പി.കെ, ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യൻ, ട്രഷറർ സാബു ചാക്കോ, കൾച്ചറൽ കോഡിറ്റേർ ലിസി എബ്രഹാം, കമ്മിറ്റിയംഗങ്ങളായ ബിജു.പി.മാണി, മോനച്ചൻ ആൻറണി തുടങ്ങിയവർക്കൊപ്പം സോണിയ സായി, പ്രീതി ബിജു, ഗ്രേസി ബിജു എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.
തുടർന്ന് കുട്ടികൾക്കായി പെയിന്റിംഗ്, സ്പെല്ലിംഗ് ടെസ്റ്റ്, ക്വിസ്സ്, പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരുന്നു. മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
വിവിധ ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ താഴെ പറയുന്നവർ വിജയികളായി:-
MMCA Childrens day (Shishudinam) programme – Results
Elocution
Nursery-year3
1st-Devina Janish
2nd- Anna Jose
3rd- Adriel Alex and Angel Aneesh
Year 4-7
1st- Daniel Janish
2nd- Novia Shiji
3rd- Christine Aneesh
Year 8 and above
1st- Thomas Sunil
2nd- Arnold Mathew and Emil biju
3rd- Jody Sai and Lena George
Painting
Nursery-year 3
1st- Adriel Alex and Anna Jose
2nd- Devina Janish and Syon Sunil
3rd- Noah Saji and Isabel Biju
Year 4-6
1st- Annette Kurian and Novia Shiji
2nd- Christine Aneesh and Anand Harikumar
3rd- Daniel Janish and Evan Mathew
Year 7 and above
1st- Sarah Abraham and Lena George
2nd-Angel Abraham
3rd- Yohan Chacko
Spelling Test
Nursery-year 3
1st- Angel Aneesh and Adriel Alex
2nd- Devina Janish
Year 4-6
1st- Daniel Janish
2nd- Christine Aneesh
3rd- Christo Sunil
Year 7 and above
1st- Jody Sai
2nd- Sarah Abraham, Jocelyn Sai and Jessica Gilbert
3rd- Angel Abraham, Thomas Sunil and Yohan Chacko
General Knowledge
1st- Angel Abraham and Jocelyn Sai
2nd- Sarah Abraham
3rd- Lena George, Yohan Chacko and Emil Biju
Prolsahana sammanam for painting children under 3years
Neon Shiji
Delna Janish
ഉച്ചഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു. എം.എം.സി.എയുടെ ശിശുദിനാഘോഷം  വിജയിപ്പിക്കുവാൻ സഹകരിച്ച എല്ലാവർക്കും ടീം എം.എം.സി.എയ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more