1 GBP = 104.21
breaking news

യുക്മ മിഡ് ലാൻഡസ്‌ റീജനൽ കലാമേള 2022 ഒക്ടോബർ 29 ശനി യാഴ്ച വൂസ്റ്ററിൽ.

യുക്മ മിഡ് ലാൻഡസ്‌ റീജനൽ കലാമേള 2022 ഒക്ടോബർ 29 ശനി യാഴ്ച വൂസ്റ്ററിൽ.

പീറ്റർ ജോസഫ്

പതിമൂന്നാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായ. മിഡ് ലാൻഡസ്‌ റീജനൽ കലാമേള 2022 ഒക്ടോബർ 29 ശനി യാഴ്ച വൂസ്റ്ററിൽ വച്ചു നടത്ത പ്പെടും.എല്ലാ അംഗ അസോസിയേഷനുകളും ഇത് ഒരു അറിയിപ്പായി കണക്കാക്കണം എന്ന് അഭ്യർ ദ്ധിക്കുന്നു. മേളയുടെ നടത്തിപ്പിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയതായി റീജനൽ ആർട്സ് കോ ഓർഡിനേറ്റർ ഷാജിൽ തോമസ് അറിയിച്ചു . വരും ദിവസങ്ങളിൽ എല്ലാ അംഗ അസോസിയേഷനു കളിലും നിയമാവലികൾ എത്തിച്ചു തരും . രജിസ്റ്ററേഷൻ സ്വികരിക്കുന്നതു മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അസോസിയേഷനുകളെ അറിയിക്കും .കലാമേളയുടെ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികൾ പിന്നീടു പ്രസിദ്ധ പെടുത്തും .

ഒരു ഇനത്തിൽ ഒരു അസോസിയേഷൻ നിൽ നിന്നും മൂന്നു മത്സരാർത്ഥികൾക്ക് മാത്രമേ പങ്കെ ടുക്കുവാൻ കഴിയു ഏന്നതിനാൽ പല അസോസിയേഷനും മത്സരം നടത്തി വിജയി കളെയാണ് കലാമേളയ്ക്കയക്കുന്നത്. പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടന യായ യുക്മയുടെ റീ ജ ന ൽ നാഷനൽ കലാ മേളകൾ യു കെ യിൽ ഒരു ഉത്സവ കാല പ്രതീതി തന്നെ സൃഷ്ട്ടിക്കും. മേളയിൽ പങ്കെടുക്കുവാനും കണ്ടാ സ്വതിക്കുവാനും എ ല്ലാ കലാ പ്രേമി കളെയും 2022 ഒക്ടോബർ 29 ശനി യാഴ്ച വൂസ്റ്ററിലേക്ക് സ്വാഗതം ചെ യ്യുന്ന തായി റീ ജ ന ൽ പ്രസിഡണ്ട് ജോർജ് കുട്ടി അറിയിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more