1 GBP = 94.92

മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ഡ്വ. മാ​ത്യൂ​സ് എം. ​സ്രാ​ന്പി​ക്ക​ൽ നി​ര്യാ​ത​നാ​യി

മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ഡ്വ. മാ​ത്യൂ​സ് എം. ​സ്രാ​ന്പി​ക്ക​ൽ നി​ര്യാ​ത​നാ​യി

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻമാർ ജോസഫ് സ്രാമ്പിക്കലിന്റെ ജേഷ്ഠ സഹോദരൻഅഡ്വ. മാത്യൂസ് എം സ്രാമ്പിക്കൽ അല്പസമയം മുമ്പ്നിര്യാതനായി. പാലാ ബാറിലെ പ്രമുഖഅഭിഭാഷകനായിരുന്ന അഡ്വ. മാത്യൂസ് കുറച്ചുനാളുകളായി അസുഖബാധിതനായിചികിത്സയിലായിരുന്നു. പാലാ ചേർപ്പുങ്കൽ മാർ സ്ലീവാആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ഭാര്യ ഫിലോമിന തൊടുകയിൽ. മക്കൾ, ചിന്നു, ചിൻസ്, ചിഞ്ചു. സംസ്‍കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ്2 മണിക്ക് വസതിയിലെ സുസ്രൂഷകൾക്കു ശേഷംഉരുളികുന്നം പള്ളിയിൽ വച്ച് നടക്കും.

സഹോദരന്റെ വിയോഗത്തിൽ വ്യസനിക്കുന്ന അഭിവന്ദ്യമാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും പരേതന്റെകുടുംബത്തിന്റെയും ദുഃഖത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതഒന്നടങ്കം പങ്കുചേരുകയും അനുശോചനംഅറിയിക്കുകയും പരേതന്റെ ആത്മശാന്തിക്കായിപ്രാർത്ഥിക്കുകയും ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more