1 GBP = 104.30
breaking news

മലങ്കര ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനം യുകെ റീജിയന്‍ സൗത്ത് സോണല്‍ ഭദ്രാസന പ്രതിനിധികള്‍…

മലങ്കര ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനം യുകെ റീജിയന്‍ സൗത്ത് സോണല്‍ ഭദ്രാസന പ്രതിനിധികള്‍…

സോജി ടി മാത്യു

ലണ്ടന്‍: മലങ്കര ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ 2017 – 2022 വര്‍ഷത്തേക്കുള്ള ഭദ്രാസന അസംബ്ലി പ്രതിനിധികളെ ഭദ്രാസനത്തിലെ ഇടവക വാര്‍ഷിക പൊതുയോഗം തിരഞ്ഞെടുത്തു. സൗത്ത് സോണിലെ എട്ട് ഇടവകകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ചുവടെ പരിചയപ്പെടുത്തുന്നു:

സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് പള്ളി, ഹെമല്‍സ്റ്റര്‍ഡ് (നോര്‍ത്ത് ലണ്ടന്‍): പി.എം. രാജു, സജി പത്തനാപുരം, ടോണി ഫിലിപ്പ് ആലംപള്ളില്‍.

സെന്റ് ഗ്രിഗോറിയസ് ലണ്ടന്‍: സോജി ടി മാത്യു, റോയിസ് പനച്ചിക്കല്‍, ബൈജു ഡാനിയേല്‍.

സെന്റ് ഗ്രിഗോറിയസ് ക്യാന്റന്‍ബറി : ഷിന്റോ കുര്യാക്കോസ്, എബ്രഹാം മത്തായി (എബി).

സെന്റ് ഗ്രിഗോറിയസ് സൗത്തെന്‍ഡ് ഓണ്‍ സീ: കെ. എസ്. എബ്രഹാം (സണ്ണി), ജ്യോസന്‍ ജോര്‍ജ്.

ഹോളി ട്രിനിറ്റി, ക്രോളി: അലക്‌സ് പാപ്പച്ചന്‍, ബിമോദ് കെ. വര്‍ഗീസ്

സെന്റ് തോമസ് – പൂള്‍, ഡോര്‍സെറ്റ്: മാത്യു വര്‍ഗീസ് (സാബു), കെ. എസ്. ജോണ്‍സന്‍

സെന്റ്. സ്റ്റീഫന്‍സ് വോക്കിങ്: ജോയ് പൗലോസ്, വിനോദ് മാത്യു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more