1 GBP = 100.09

അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി വോക്കിങ്ങ് സെന്റ്. സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു….

അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി വോക്കിങ്ങ് സെന്റ്. സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍  വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു….

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ യുകെ യൂറോപ്പ് ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി യുകെ ഭദ്രാസനത്തിലെ വോക്കിങ്ങ് സെന്റ്. സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഒക്ടോബര്‍ 14, വെള്ളിയാഴ്ച വൈകീട്ട് 6.30ന് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് ധ്യാന പ്രസംഗവും, 15ന് രാവിലെ 9.30ന് പ്രഭാതനമസ്‌കാരത്തെ തുടര്‍ന്ന് വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നതും ആയിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ. റവ. വര്‍ഗീസ് മാത്യു: 07883037761
ജേക്കബ് എബ്രഹാം: 07511158817
വിലാസം:
St Michael’s Church. Dartmouth Avenue. Sheerwater. Woking. Surrey GU21 5PJ.

Post Your Comments Here ( Click here for malayalam )

Press Esc to close
show more