1 GBP = 104.30
breaking news

“ജോയ് ഡ്രംസ്” ഓൺലൈൻ ഡ്രംസ് ക്ലാസ്സുകൾ ആരംഭിക്കുന്നു…

“ജോയ് ഡ്രംസ്” ഓൺലൈൻ ഡ്രംസ് ക്ലാസ്സുകൾ ആരംഭിക്കുന്നു…

മ്യൂസിക്കൽ ഇൻസ്ട്രുമെൻ്റ് രംഗത്ത് യുകെയിൽ  പ്രശസ്തനായ ”ജോയ് ഡ്രംസ്” എന്ന പേരിൽ അറിയപ്പെടുന്ന ശ്രീ.ജോയ് ഡ്രംസ് ക്ലാസ്സുകൾ ഓൺ ലൈനിൽ നടത്തിവരുന്നു. ഡ്രംസ് പഠിക്കുവാൻ താല്പര്യമുള്ളർക്ക് വേണ്ടി പുതിയ ക്ലാസ്സുകൾ ആരംഭിക്കുകയാണ്. ലണ്ടൻ ട്രിനിറ്റി സിലബസ് അനുസരിച്ചുള്ള ക്ലാസ്സുകൾ ആയിരിക്കും പഠിപ്പിക്കുന്നത്. ആഴ്ചയിൽ ഒരു മണിക്കൂർ വീതമുള്ള ക്ലാസ്സുകളായിരിക്കും നടത്തുന്നത്. 5 വയസിന് മുകളിലുള്ള കുട്ടികൾക്ക് പ്രസ്തുത ഡ്രംസ് ക്ലാസുകളിൽ ചേർന്ന് പഠിക്കാവുന്നതാണ്. താല്പര്യമുള്ള കുട്ടികളും മുതിർന്നവരുമായവർക്ക് ശ്രീ ജോയ് ഡ്രംസിനെ (07828456564) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more