1 GBP =
breaking news

ഒടുവില്‍ ജിമിക്കി കമ്മലുമായി മോഹന്‍ലാലും….കാണാം ലാലിന്റെ കിടിലന്‍ ഡാന്‍സ്….

ഒടുവില്‍ ജിമിക്കി കമ്മലുമായി മോഹന്‍ലാലും….കാണാം ലാലിന്റെ കിടിലന്‍ ഡാന്‍സ്….

ലാല്‍ ജോസും മോഹന്‍ലാലും ഒന്നിച്ച ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന ഗാനം വൈറലായിരുന്നു. ആ താളം ലോകം മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു. ലോകത്തില ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നായ ബിബിസിയില്‍ വരെ ഗാനമെത്തി. സിനിമയില്‍ ഗാനരംഗത്ത് നൃത്തം ചെയ്തത് ശരത് കുമാറും ജൂഡ് ആന്റണിയുമൊക്കെയാണ്. പാട്ടില്‍ സൈക്കിള്‍ ചവിട്ടി വരുന്ന മോഹന്‍ലാല്‍ മാത്രമാണുള്ളത്.
ലോകം മുഴുവന്‍ ജിമിക്കി കമ്മലിന് വേണ്ടി പ്രായഭേദമന്യേ നൃത്തം വച്ചെങ്കിലും സൂപ്പര്‍ താരം മാത്രം അതിന് എത്തിയിരുന്നില്ല. ഒടുവിലിതാ മോഹന്‍ലാലും ജിമിക്കി കമ്മലിനായി നൃത്തം ചെയ്യുകയാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more