1 GBP = 104.17
breaking news

കാഞ്ഞിരപ്പള്ളി സ്വദേശി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു

കാഞ്ഞിരപ്പള്ളി സ്വദേശി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു

കോ​ട്ട​യം: കാഞ്ഞിരപ്പള്ളി സ്വദേശി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യി​ടം വ​ലി​യ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ചാ​ണ്ടി​ക്കു​ഞ്ഞി​ന്‍റെ മ​ക​ൻ ജി​ജ​ൻ അ​ല​ക്സാ(55) ണ് ​മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ പ്രാ​ദേ​ശി​ക സ​മ​യം 7.30-നാ​ണ് ജി​ജ​ന് അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ​ത്. ഇ​വി​ടു​ത്തെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ കാ​ഷ്യ​റാ​യി​രു​ന്ന ജി​ജ​ന്, കാ​ഷ് കൗ​ണ്ട​റി​ൽ പ​ണം എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​ശ്ര​മ​മാ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു.

ജി​ജ​ന്‍റെ ബ​ന്ധു​ക്ക​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലു​ണ്ട്. ഇ​വ​രാ​ണ് നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ളെ മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്. ഭാ​ര്യ റെ​നി ച​ങ്ങ​നാ​ശേ​രി ക​ണ്ട​ങ്ക​രി കു​ടും​ബാ​ഗം. മ​ക്ക​ൾ. നി​വ്യ, മ​രി​യ, അ​ഭി​ജി​ത്ത്, അ​ഭി​ലാ​ഷ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more