1 GBP = 104.17
breaking news

റ​ഷ്യ​യു​മാ​യു​ള്ള 40,000 കോ​ടി​യു​ടെ മി​സൈ​ൽ ക​രാ​റു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ ഇ​ന്ത്യ

റ​ഷ്യ​യു​മാ​യു​ള്ള 40,000 കോ​ടി​യു​ടെ മി​സൈ​ൽ ക​രാ​റു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ ഇ​ന്ത്യ

വാ​ഷി​ങ്​​ട​ൺ: റ​ഷ്യ​യു​മാ​യു​ള്ള 40,000 കോ​ടി​യു​ടെ മി​സൈ​ൽ ക​രാ​റു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ ഇ​ന്ത്യ യു.​എ​സി​നെ അ​റി​യി​ക്കും. സൈ​നി​ക ഇ​ട​പാ​ടി​ന്​ റ​ഷ്യ​ക്കെ​തി​രാ​യ യു.​എ​സി​​െൻറ സൈ​നി​ക ഉ​പ​രോ​ധം ത​ട​സ്സ​മാ​വി​ല്ല. എ​സ്​-400 ട്ര​യം​ഫ് മി​സൈ​ൽ പ​ദ്ധ​തി​യു​മാ​യി റ​ഷ്യ​യു​മാ​യി അ​ന്തി​മ ധാ​ര​ണ​യി​ലെ​ത്തി​യ​താ​ണ്. അ​തു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ്​ തീ​രു​മാ​നം. ഇ​ക്കാ​ര്യം യു.​എ​സി​നെ അ​റി​യി​ക്കു​മെ​ന്നും ഉ​ന്ന​ത​ത​ല ഇ​ന്ത്യ​ൻ വ​ക്​​താ​വ്​ പ​റ​ഞ്ഞു.

യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ട​െ​പ​ട​ൽ, ക്രീ​മി​യ പി​ടി​ച്ചെ​ടു​ക്ക​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ റ​ഷ്യ​ക്കെ​തി​രെ യു.​എ​സ്​ സൈ​നി​ക ഉ​പ​രോ​ധം ചു​മ​ത്തി​യ​ത്. ഉ​പ​രോ​ധം നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഇ​ട​പെ​ട​ലു​ക​ൾ റ​ഷ്യ​ക്ക്​ ത​ട​സ്സ​മാ​കും. ഇ​ന്ത്യ റ​ഷ്യ​യു​മാ​യി മി​സൈ​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന്​ യു.​എ​സ്​ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

ആ​കാ​ശ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ അ​ത്യാ​ധു​നി​ക മി​സൈ​ൽ സം​വി​ധാ​ന​മാ​ണ്​ എ​സ്​-400 ട്ര​യം​ഫ്. ആ​കാ​ശ​മാ​ർ​ഗ​മു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ചെ​റു​ക്കാ​ൻ വ്യോ​മ​സേ​ന​െ​യ സ​ജ്ജ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇൗ ​മി​സൈ​ലു​ക​ൾ ഇ​ന്ത്യ വാ​ങ്ങു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more