1 GBP = 104.33
breaking news

ഫ്രാ​ൻസ് ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു നേ​രെ ആ​ക്ര​മ​ണം

ഫ്രാ​ൻസ് ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു നേ​രെ ആ​ക്ര​മ​ണം

പാ​രീ​സ്: ഫ്രാ​ൻസ് ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു നേ​രെ ആ​ക്ര​മ​ണം. 40 ലേ​റെ​പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നു നേ​രെ ആ​ക്ര​മ​ണം അഴിച്ചുവിട്ടത്.മെ​റ്റ​ൽ ബാ​റു​ക​ളും വെ​ടി​ക്കോ​പ്പു​ക​ളും ക​രി​മ​രു​ന്നും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

സ്റ്റേ​ഷ​നി​ലെ വാ​ഹ​ന​ങ്ങ​ൾ ത​ക​രു​ക​യും ഒ​ന്നിേ​ലേ​റെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. 

സംഭവത്തിൽ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. രണ്ട് വർഷത്തിനിടെ ഈ പൊലീസ് സ്റ്റേഷന് നേെര നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. മയക്കുമരുന്ന് മാഫിയകളാകാം ആക്രമണത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more