1 GBP = 104.22
breaking news

ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനവും റസിഡന്‍ഷ്യല്‍ റിട്രീറ്റും ….

ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനവും റസിഡന്‍ഷ്യല്‍ റിട്രീറ്റും ….

റജി മാത്യു

റവ. ഫാ. ജോര്‍ജ് പനയ്ക്കല്‍ വി സി, റവ. ഫാ. ആന്റണി പറങ്കിമാലില്‍, റവ. ഫാ. ടോമി എടാട്ട്, ബ്രദര്‍ ടോമി പുതുക്കാടും & ഡിവൈന്‍ ടീം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം സെപ്തംബര്‍ 1,2,3 തിയതികളില്‍ ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തപ്പെടും. 10 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. വെള്ളിയാഴ്ച (ഒന്നാം തീയതി) രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകീട്ട് 5 വരെയാണ്. കൂടാതെ ഒക്ടോബര്‍ 6,7, 8 ; നവംബര്‍ 3 ,4 ,5 ; ഡിസംബര്‍ 1 , 2 , 3 തീയതികളില്‍ റസിഡന്‍ഷ്യല്‍ റിട്രീറ്റും ഉണ്ടായിരിക്കുന്നതാണ്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more