1 GBP = 104.38
breaking news

അമ്മയെ കൊലപ്പെടുത്തിയതിൽ അല്ല, ഭാവി ഇല്ലാതായതിലാണ് വിഷമം: അക്ഷയുടെ മൊഴി; കൊല്ലപ്പെട്ട ദീപക്കെതിരെ ഭർത്താവിന്റെയും മകളുടെയും മൊഴി

അമ്മയെ കൊലപ്പെടുത്തിയതിൽ അല്ല, ഭാവി ഇല്ലാതായതിലാണ് വിഷമം: അക്ഷയുടെ മൊഴി; കൊല്ലപ്പെട്ട ദീപക്കെതിരെ ഭർത്താവിന്റെയും മകളുടെയും മൊഴി

അമ്പലമുക്കിൽ മകൻ കൊല ചെയ്ത എൽ ഐ സി എജന്റ് ആയ ദീപയ്ക്കെതിരെ ഭർത്താവിന്റേയും മകളുടെയും മൊഴി. കുവൈത്തിൽ നിന്നെത്തിയ അശോകനും മകളും ദീപയ്ക്ക് വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസിനു മൊഴി നൽകി.

കേസിൽ മകൻ അക്ഷയ് അറസ്റ്റിലായതിനു പിന്നാലെയായിരുന്നു അശോകന്റെ വെളിപ്പെടുത്തൽ. രണ്ടു വർഷമായി ദീപ ഭർത്താവിനോടും മകളോടും യാതോരു ബന്ധവും പുലർത്തിയിരുന്നില്ല എന്നും വ്യക്തമാകുന്നു. ദീപയുടെ വഴിവിട്ട ബന്ധങ്ങളെ പറ്റി കുടുംബാംഗങ്ങൾക്ക് അറിയാമായിരുന്നുവെന്നും വെളിപ്പെടുത്തൽ.

ഫീസ് അടക്കാൻ പണം നൽകാത്തതിൽ ദേഷ്യം മൂത്താണ് അക്ഷയ് ദീപയെ തലയ്ക്കടിച്ചു വീഴ്ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലാണ് മകൻ അമ്മയുടെ ഘാതകനായത്.

അമ്മയെ കൊന്ന് കത്തിച്ചു, കൂട്ടുകാർക്കൊപ്പം ഐസ് ക്രീം കഴിച്ചു; അക്ഷയ് അറസ്റ്റിൽ 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more