1 GBP = 104.30
breaking news

കോവൻട്രി മലയാളിയുടെ പിതാവ് നാട്ടിൽ നിര്യാതനായി

കോവൻട്രി മലയാളിയുടെ പിതാവ് നാട്ടിൽ നിര്യാതനായി

പി. ആർ. ഒ.

സി. കെ. സി കോവൻട്രി യുടെ പ്രഥമ പ്രസിഡണ്ട് ജോൺ വർഗീസിൻറെ പിതാവ് കെ. ഐ. വർഗീസ് (96 വയസ് ) നിര്യാതനായി. എരുമേലി, കുറുവാമൂഴി കല്ലോകുളങ്ങര കുടുബാംഗമാണ് കെ. ഐ. വർഗീസ്. വാർധക്യ സഹജമായ അസുഖങ്ങളാണ് മരണ കാരണം.

 

 

സംസ്കാരം 2019 ഓഗസ്റ്റ് 23 വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് സെയിൻറ് ജോസഫ് പുത്തൻ പള്ളി കൊരട്ടി കുറുവാമൂഴിയിൽ നടക്കും.  കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി സി. കെ. സി കോവൻട്രിയും യുക്മ ന്യൂസും അറിയിക്കുന്നു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more