1 GBP = 104.38
breaking news

ക​റ്റാ​ല​ൻ പ്ര​സി​ഡ​ൻ​റ്​ കാ​ർ​ല​സ്​ പു​ജെ​മോ​ണ്ട്​ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ ബെ​ൽ​ജി​യം പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി

ക​റ്റാ​ല​ൻ പ്ര​സി​ഡ​ൻ​റ്​ കാ​ർ​ല​സ്​ പു​ജെ​മോ​ണ്ട്​ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ ബെ​ൽ​ജി​യം പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി

പു​റ​ത്താ​ക്ക​പ്പെ​ട്ട ക​റ്റാ​ല​ൻ പ്ര​സി​ഡ​ൻ​റ്​ കാ​ർ​ല​സ്​ പു​ജെ​മോ​ണ്ട്​ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ ബെ​ൽ​ജി​യം പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. മു​ൻ മ​ന്ത്രി​മാ​രാ​യ മെ​റി​ക്​​സ​ൽ സെ​റ​റ്റ്, ലൂ​യി​സ്​ പ്യു​ഗ്, ക്ലാ​ര പോ​ൻ​സാ​തി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ്​ പു​ജെ​മോ​ണ്ട്​ ബെ​ൽ​ജി​യ​ൻ ​െഫ​ഡ​റ​ൽ പൊ​ലീ​സി​നു മു​മ്പാ​കെ​യെ​ത്തി​യ​ത്.
അ​ഭി​ഭാ​ഷ​ക​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച ഇ​വ​ർ​ക്കെ​തി​രെ സ്​​പാ​നി​ഷ്​ ജ​ഡ്​​ജി അ​ന്താ​രാ​ഷ്​​ട്ര അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ജ​ഡ്​​ജി ഇ​ന്നു തീ​രു​മാ​ന​മെ​ടു​ക്കും.

ഹി​ത​പ​രി​ശോ​ധ​ന​ക്കു ശേ​ഷം സ്​​പാ​നി​ഷ്​ സ​ർ​ക്കാ​ർ കാ​റ്റ​ലോ​ണി​യ​യു​ടെ സ്വ​യം​ഭ​ര​ണം റ​ദ്ദാ​ക്കി നേ​രി​ട്ടു ഭ​ര​ണം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ്​ പു​െ​ജ​മോ​ണ്ട്​ ബ്ര​സ​ൽ​സ​ി​ലേ​ക്ക്​ പ​ലാ​യ​നം ചെ​യ്​​ത​ത്.
ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ സ്​​പാ​നി​ഷ്​ കോ​ട​തി രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യി​രു​ന്നു. സ്​​പാ​നി​ഷ്​ കോ​ട​തി​യി​ൽ​നി​ന്ന്​ നീ​തി ല​ഭി​ക്കു​മെ​ന്ന​ പ്ര​തീ​ക്ഷ​യി​ല്ലാ​ത്ത​തി​നാ​ൽ ഉ​ട​ൻ മ​ട​ങ്ങി​ല്ലെ​ന്നും അ​തി​നി​ടെ പു​ജെ​മോ​ണ്ട്​ വ്യ​ക്ത​മാ​ക്കി. ഡി​സം​ബ​ർ 21ന്​ ​സ്​​പെ​യി​ൻ കാ​റ്റ​ലോ​ണി​യ​യി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച പ്ര​ാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

അ​തി​നി​ടെ, പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​ജെ​മോ​ണ്ടി​​െൻറ പാ​ർ​ട്ടി​ക്ക്​ ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്നാ​ണ്​ അ​ഭി​പ്രാ​യ സ​ർ​വേ ഫ​ലം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more