1 GBP = 104.13
breaking news

ധ്യാൻചന്ദ് പുരസ്‌കാരം: ബോബി അലോഷ്യസിനെ ശുപാർശ ചെയ്‌തു

ധ്യാൻചന്ദ് പുരസ്‌കാരം: ബോബി അലോഷ്യസിനെ ശുപാർശ ചെയ്‌തു

ന്യൂഡൽഹി: കായിക രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ധ്യാൻചന്ദ് പുരസ്‌കാരത്തിന് ഒളിംപ്യൻ ബോബി അലോഷ്യസിനെ ശുപാർശ ചെയ്‌തു. ജസ്‌റ്റിസ് മുകുൾ മുഡ്ഗൽ അദ്ധ്യക്ഷനായ സമിതിയാണ് ബോബി അടക്കം 4 പേരെ ശുപാർശ ചെയ്‌തത്. പ്രഖ്യാപനം നാളെ ഉണ്ടാകും എന്നാണ് സൂചന. ഹൈജംപിൽ ദേശീയ റെക്കോർഡിനുടമായ ബോബി, ബുസാൻ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയിരുന്നു. ഖേൽ രത്‌ന, ദ്രോണാചാര്യ , അർജുന പുരസ്‌കാരങ്ങളും ഈയാഴ്ച പ്രഖ്യാപിക്കും. ഈ മാസം 25നാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more