1 GBP = 99.42
breaking news

യുക്മ വെയിൽസ് റീജിയൻ മുൻ പ്രസിഡൻറ് ബിനു കുര്യാക്കോസിൻ്റെ മാതാവ് മേരി കുര്യാക്കോസ് (75) നിര്യാതയായി….

യുക്മ  വെയിൽസ് റീജിയൻ മുൻ പ്രസിഡൻറ് ബിനു കുര്യാക്കോസിൻ്റെ മാതാവ് മേരി കുര്യാക്കോസ് (75) നിര്യാതയായി….

കാർഡിഫ്:- യുക്മ  വെയിൽസ് റീജിയൻ മുൻ പ്രസിഡൻറ് ബിനു കുര്യാക്കോസിൻ്റെ മാതാവ് കിടങ്ങൂർ പാരിപ്പള്ളിൽ (പറമ്പേട്ട് ) ബേബി യുടെ ഭാര്യ മേരി കുര്യാക്കോസ് (75 ) നിര്യാതയായി. കുറച്ചു നാളായി സുഖമില്ലാതെയിരിക്കുകയായിരുന്നു.മക്കൾ ബ്ലെസ്സി തങ്കച്ചൻ (Cardiff),ബീന തങ്കച്ചൻ, ബിനു കുര്യാക്കോസ് (Cardiff) മരുമക്കൾ തങ്കച്ചൻ തയ്യിൽ കൂടല്ലൂർ, തങ്കച്ചൻ പുല്ലാട്ടുകുന്നേൽ, ചെമ്പിളാവ് ലിയാ വിശാഖംതറ കുമരകം. സംസ്കാരം പിന്നീട്.

ബിനു കുര്യാക്കോസിൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സി. എം. എ പ്രസിഡൻ്റ് ജോസ് കൊച്ചാപ്പള്ളിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more