1 GBP = 104.13
breaking news

അക്കാലിന്റെ ഓണാഘോഷവും ,പ്രളയ ദുരിതരേറെ സഹായിക്കുന്നതിനുവെണ്ടയുള്ള ഫണ്ട് ശേഖരണവും ഉജ്വലം ശേഖരിച്ചത് 4000 പൗണ്ട്.

അക്കാലിന്റെ ഓണാഘോഷവും ,പ്രളയ ദുരിതരേറെ സഹായിക്കുന്നതിനുവെണ്ടയുള്ള ഫണ്ട് ശേഖരണവും ഉജ്വലം ശേഖരിച്ചത് 4000 പൗണ്ട്.

ടോം ജോസ് തടിയംപാട്

ഏഷ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ലിവര്‍പൂളിന്‍റെ (ACAL) നേതൃത്തത്തില്‍ ഇന്നു നടന്ന ഓണാഘോഷവും പ്രളയ ദുരിതരേറെ സഹായിക്കുന്നതിനുവെണ്ടിയുള്ള ഫണ്ട്‌ ശേഖരണവും ഗംഭിരമായി 50 കുടുംബങ്ങള്‍ ശേഖരിച്ചത് 4000 പൗണ്ടാണ് .ഇത്തരം ഒരു ഫണ്ട്‌ ശേഖരണം U K യില്‍ തന്നെ നടന്നിട്ടുണ്ടോ എന്ന് സംശയിക്കണം .

ഇന്നു രാവിലെ 11 മണിയോടുകൂടി ഫസക്കെര്‍ലി റെയില്‍വേ ക്ലബില്‍ പരിപാടികള്‍ ആരംഭിച്ചു . കമ്മറ്റി അംഗങ്ങള്‍ പാകം ചെയ്തുകൊണ്ടുവന്ന വിഭവ സമര്‍ത്ഥമായ ഓണ സദ്ധൃ എല്ലാവരും മതിയാവോളം ആസ്വദിച്ചു പിന്നിട് നടന്ന ജനകീയ ലേലത്തില്‍ എല്ലാവരും പങ്കെടുത്തു അതിലൂടെ ഒരു നല്ല സംഖൃ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ചു .

ലഭിച്ചിരിക്കുന്ന പണം അപേക്ഷ ലഭിചിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കമ്മറ്റി കൂടി യോഗൃരായവരെ കണ്ടെത്തി നല്‍കുമെന്ന് അക്കാള്‍ പ്രസിഡണ്ട്‌ ജിജിമോന്‍ മാത്യു അറിയിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more